Skip to content
ThuthiThuthiThuthi
Song of Solomon · chapter 4 · verse 4

Song of Solomon 4:4 in Malayalam

നിന്റെ കഴുത്തു ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോടു ഒക്കും; അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു; അവ ഒക്കെയും വീരന്മാരുടെ പരിച തന്നേ.

Ninte kazhuttu aayudhashaalayaayi panitirikkunna daaveedin gopurattotu okkum; atil aayiram paricha tookkiyirikkunnu; ava okkeyum veeranmaarute paricha tanne.

Song of Solomon 4:4 in English

King James Version (KJV)
Thy neck [is] like the tower of David builded for an armoury, whereon there hang a thousand bucklers, all shields of mighty men.
World English Bible (WEB)
Your neck is like David’s tower built for an armory, on which a thousand shields hang, all the shields of the mighty men.
American Standard Version (ASV)
Thy neck is like the tower of David Builded for an armory, Whereon there hang a thousand bucklers, All the shields of the mighty men.
Bible in Basic English (BBE)
Your neck is like the tower of David made for a store-house of arms, in which a thousand breastplates are hanging, breastplates for fighting-men.
Darby Translation (DBY)
Thy neck is like the tower of David, Built for an armoury: A thousand bucklers hang thereon, All shields of mighty men.
Webster's Bible (WBS)
Thy neck [is] like the tower of David built for an armory, on which hang a thousand bucklers, all shields of mighty men.
Young's Literal Translation (YLT)
As the tower of David [is] thy neck, built for an armoury, The chief of the shields are hung on it, All shields of the mighty.

Read in context

  1. 2നിന്റെ പല്ലു, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ ഇരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ടപ്രസവിക്കുന്നു.
  2. 3നിന്റെ അധരം കടുംചുവപ്പുനൂൽപോലെയും നിന്റെ വായ് മനോഹരവും ആകുന്നു; നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിൻ ഉള്ളിൽ മാതളപ്പഴത്തിൻ ഖണ്ഡംപോലെ ഇരിക്കുന്നു.
  3. 4നിന്റെ കഴുത്തു ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോടു ഒക്കും; അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു; അവ ഒക്കെയും വീരന്മാരുടെ പരിച തന്നേ.
  4. 5നിന്റെ സ്തനം രണ്ടും താമരെക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാൻകുട്ടികൾക്കു സമം.
  5. 6വെയലാറി നിഴൽ കാണാതെയാകുവോളം ഞാൻ മൂറിൻമലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം.
Read all of Song of Solomon 4

Cross references

Original words (Hebrew)

Song of Solomon 4:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.