Skip to content
ThuthiThuthiThuthi
Song of Solomon · chapter 5 · verse 14

Song of Solomon 5:14 in Malayalam

അവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണ്ണനാളങ്ങൾ; അവന്റെ ഉദരം നീലരത്നം പതിച്ച ദന്ത നിർമ്മിതം.

Avante kaikal gomedakam patichchirikkunna svarnnanaalangngal; avante udaram neelaratnam patichcha danta nirmmitam.

Song of Solomon 5:14 in English

King James Version (KJV)
His hands [are as] gold rings set with the beryl: his belly [is as] bright ivory overlaid [with] sapphires.
World English Bible (WEB)
His hands are like rings of gold set with beryl. His body is like ivory work overlaid with sapphires.
American Standard Version (ASV)
His hands are [as] rings of gold set with beryl: His body is [as] ivory work overlaid [with] sapphires.
Bible in Basic English (BBE)
His hands are as rings of gold ornamented with beryl-stones; his body is as a smooth plate of ivory covered with sapphires.
Darby Translation (DBY)
His hands gold rings, set with the chrysolite; His belly is bright ivory, overlaid [with] sapphires;
Webster's Bible (WBS)
His hands [are as] gold rings set with the beryl: his belly [is as] bright ivory overlaid [with] sapphires.
Young's Literal Translation (YLT)
His hands rings of gold, set with beryl, His heart bright ivory, covered with sapphires,

Read in context

  1. 12അവന്റെ കണ്ണു നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേർച്ചയായി പതിച്ചതും ആകുന്നു.
  2. 13അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
  3. 14അവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണ്ണനാളങ്ങൾ; അവന്റെ ഉദരം നീലരത്നം പതിച്ച ദന്ത നിർമ്മിതം.
  4. 15അവന്റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ; അവന്റെ രൂപം ലെബാനോനെപ്പോലെ, ദേവദാരുപോലെ തന്നേ ഉൽകൃഷ്ടമാകുന്നു.
  5. 16അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവൻ സർവ്വാംഗസുന്ദരൻ തന്നേ; യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ; ഇവനത്രേ എന്റെ സ്നേഹിതൻ.
Read all of Song of Solomon 5

Cross references

Original words (Hebrew)

Song of Solomon 5:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.