Skip to content
ThuthiThuthiThuthi
Psalms · chapter 99 · verse 4

Psalm 99:4 in Malayalam

ന്യായതല്പരനായ രാജാവിന്റെ ബലത്തെ നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു; നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.

Nyaayatalparanaaya raajaavinte balatte nee nerote sthiramaakkiyirikkunnu; nee yaakkobil neetiyum nyaayavum natattiyirikkunnu.

Psalm 99:4 in English

King James Version (KJV)
The king’s strength also loveth judgment; thou dost establish equity, thou executest judgment and righteousness in Jacob.
World English Bible (WEB)
The King’s strength also loves justice. You establish equity. You execute justice and righteousness in Jacob.
American Standard Version (ASV)
The king’s strength also loveth justice; Thou dost establish equity; Thou executest justice and righteousness in Jacob.
Bible in Basic English (BBE)
The king's power is used for righteousness; you give true decisions, judging rightly in the land of Jacob.
Darby Translation (DBY)
And the strength of the king that loveth justice. Thou hast established equity: it is thou that executest judgment and righteousness in Jacob.
Webster's Bible (WBS)
The king's strength also loveth judgment; thou dost establish equity, thou executest judgment and righteousness in Jacob.
Young's Literal Translation (YLT)
And the strength of the king Hath loved judgment, Thou — Thou hast established uprightness; Judgment and righteousness in Jacob, Thou — Thou hast done.

Read in context

  1. 2യഹോവ സീയോനിൽ വലിയവനും സകലജാതികൾക്കും മീതെ ഉന്നതനും ആകുന്നു.
  2. 3അവൻ പരിശുദ്ധൻ എന്നിങ്ങനെ അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
  3. 4ന്യായതല്പരനായ രാജാവിന്റെ ബലത്തെ നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു; നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
  4. 5നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ; അവൻ പരിശുദ്ധൻ ആകുന്നു.
  5. 6അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും; ഇവർ യഹോവയോടു അപേക്ഷിച്ചു; അവൻ അവർക്കു ഉത്തരമരുളി.
Read all of Psalm 99

Cross references

Original words (Hebrew)

Psalm 99:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.