Skip to content
ThuthiThuthiThuthi
Titus · chapter 1 · verse 8

Titus 1:8 in Malayalam

അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ജിതേന്ദ്രിയനും

Atithipriyanum salgunapriyanum subodhasheelanum neetimaanum nirmmalanum jitendriyanum

Titus 1:8 in English

King James Version (KJV)
But a lover of hospitality, a lover of good men, sober, just, holy, temperate;
World English Bible (WEB)
but given to hospitality, a lover of good, sober minded, fair, holy, self-controlled,
American Standard Version (ASV)
but given to hospitality, a lover of good, sober-minded, just, holy, self-controlled;
Bible in Basic English (BBE)
But opening his house freely to guests; a lover of what is good, serious-minded, upright, holy, self-controlled;
Darby Translation (DBY)
but hospitable, a lover of goodness, discreet, just, pious, temperate,
Webster's Bible (WBS)
But a lover of hospitality, a lover of good men, sober, just, holy, temperate;
Young's Literal Translation (YLT)
but a lover of strangers, a lover of good men, sober-minded, righteous, kind, self-controlled,

Read in context

  1. 6മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം.
  2. 7അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർല്ലാഭമോഹിയും അരുതു.
  3. 8അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ജിതേന്ദ്രിയനും
  4. 9പത്ഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.
  5. 10വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ; വിശേഷാൽ പരിച്ഛേദനക്കാർ തന്നേ.
Read all of Titus 1

Cross references

Original words (Greek)

Titus 1:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.