Skip to content
ThuthiThuthiThuthi
Zechariah · chapter 10 · verse 7

Zechariah 10:7 in Malayalam

എഫ്രയീമ്യർ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും; അവരുടെ പുത്രന്മാർ അതു കണ്ടു സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും.

Ephrayeemyar veeraneppoleyaakum; avarute hrudayam veenynyukontennapole santoshikkum; avarute putranmaar atu kantu santoshikkum; avarute hrudayam yahovayil ghoshichchaanandikkum.

Zechariah 10:7 in English

King James Version (KJV)
And [they of] Ephraim shall be like a mighty [man], and their heart shall rejoice as through wine: yea, their children shall see [it], and be glad; their heart shall rejoice in the LORD.
World English Bible (WEB)
Ephraim will be like a mighty man, and their heart will rejoice as through wine. Yes, their children will see it and rejoice. Their heart will be glad in the LORD.
American Standard Version (ASV)
And [they of] Ephraim shall be like a mighty man, and their heart shall rejoice as through wine; yea, their children shall see it, and rejoice; their heart shall be glad in Jehovah.
Bible in Basic English (BBE)
And Ephraim will be like a man of war, and their hearts will be glad as with wine; and their children will see it with joy; their hearts will be glad in the Lord.
Darby Translation (DBY)
And [they of] Ephraim shall be like a mighty man, and their hearts shall rejoice as through wine; and their children shall see [it], and rejoice; their heart shall be joyful in Jehovah.
Webster's Bible (WBS)
And [they of] Ephraim shall be like a mighty [man] , and their heart shall rejoice as through wine: yes, their children shall see [it] , and be glad; their heart shall rejoice in the LORD.
Young's Literal Translation (YLT)
And Ephraim hath been as a hero, And rejoiced hath their heart as wine, And their sons see, and they have rejoiced, Rejoice doth their heart in Jehovah.

Read in context

  1. 5അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും; യഹോവ അവരോടുകൂടെയുള്ളതുകൊണ്ടു അവർ കുതിരച്ചേവകർ ലജ്ജിച്ചുപോവാൻ തക്കവണ്ണം പൊരുതും.
  2. 6ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കയും എനിക്കു അവരോടു കരുണയുള്ളതുകൊണ്ടു അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ; ഞാൻ അവർക്കു ഉത്തരമരുളും.
  3. 7എഫ്രയീമ്യർ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും; അവരുടെ പുത്രന്മാർ അതു കണ്ടു സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും.
  4. 8ഞാൻ അവരെ വീണ്ടെടുത്തിരിക്കയാൽ അവരെ ചൂളകുത്തി ശേഖരിക്കും; അവർ പെരുകിയിരുന്നതുപോലെ പെരുകും.
  5. 9ഞാൻ അവരെ ജാതികളുടെ ഇടയിൽ വിതറും; ദൂരദേശങ്ങളിൽവെച്ചു അവർ എന്നെ ഓർക്കും; അവർ മക്കളോടുകൂടെ ജീവിച്ചു മടങ്ങിവരും.
Read all of Zechariah 10

Cross references

Original words (Hebrew)

Zechariah 10:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.