Skip to content
ThuthiThuthiThuthi
Zechariah · chapter 14 · verse 11

Zechariah 14:11 in Malayalam

അവർ അതിൽ പാർക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിർഭയം വസിക്കും.

Avar atil paarkkum; ini sanhaarashapatham untaakayilla; yerooshalem nirbhayam vasikkum.

Zechariah 14:11 in English

King James Version (KJV)
And [men] shall dwell in it, and there shall be no more utter destruction; but Jerusalem shall be safely inhabited.
World English Bible (WEB)
Men will dwell therein, and there will be no more curse; but Jerusalem will dwell safely.
American Standard Version (ASV)
And men shall dwell therein, and there shall be no more curse; but Jerusalem shall dwell safely.
Bible in Basic English (BBE)
And there will be no more curse; but Jerusalem will be living without fear of danger.
Darby Translation (DBY)
And [men] shall dwell in it, and there shall be no more utter destruction; and Jerusalem shall dwell safely.
Webster's Bible (WBS)
And [men] shall dwell in it, and there shall be no more utter destruction; but Jerusalem shall be safely inhabited.
Young's Literal Translation (YLT)
And they have dwelt in her, And destruction is no more, And Jerusalem hath dwelt confidently.

Read in context

  1. 9യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
  2. 10ദേശം മുഴവനും മാറി ഗേബമുതൽ യെരൂശലേമിന്നു തെക്കു രിമ്മോൻവരെ സമഭൂമിയായ്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീൻഗോപുരം മുതൽ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോൺഗോപുരംവരെ തന്നേ, ഹനനേൽഗോപുരംമുതൽ രാജാവിന്റെ ചക്കാലകൾവരെയും നിവാസികൾ ഉള്ളതാകും.
  3. 11അവർ അതിൽ പാർക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിർഭയം വസിക്കും.
  4. 12യെരൂശലേമിനോടു യുദ്ധം ചെയ്ത സകലജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിതു: അവർ നിവിർന്നുനില്ക്കുമ്പോൾ തന്നേ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണു തടത്തിൽ തന്നേ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവു വായിൽ തന്നേ ചീഞ്ഞഴുകിപ്പോകും.
  5. 13അന്നാളിൽ യഹോവയാൽ ഒരു മഹാപരാഭവം അവരുടെ ഇടയിൽ ഉണ്ടാകും; അവർ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ കൈ പിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരെ പൊങ്ങും.
Read all of Zechariah 14

Cross references

Original words (Hebrew)

Zechariah 14:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.