Skip to content
ThuthiThuthiThuthi
Zechariah · chapter 14 · verse 9

Zechariah 14:9 in Malayalam

യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.

Yahova sarvvabhoomikkum raajaavaakum; annaalil yahova ekanum avante naamam ekavum aayirikkum.

Zechariah 14:9 in English

King James Version (KJV)
And the LORD shall be king over all the earth: in that day shall there be one LORD, and his name one.
World English Bible (WEB)
The LORD will be King over all the earth. In that day the LORD will be one, and his name one.
American Standard Version (ASV)
And Jehovah shall be King over all the earth: in that day shall Jehovah be one, and his name one.
Bible in Basic English (BBE)
And the Lord will be King over all the earth: in that day there will be one Lord and his name one.
Darby Translation (DBY)
And Jehovah shall be king over all the earth: in that day shall there be one Jehovah, and his name one.
Webster's Bible (WBS)
And the LORD will be king over all the earth: in that day will there be one LORD, and his name one.
Young's Literal Translation (YLT)
And Jehovah hath become king over all the land, In that day there is one Jehovah, and His name one.

Read in context

  1. 7യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും.
  2. 8അന്നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽ നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും;
  3. 9യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
  4. 10ദേശം മുഴവനും മാറി ഗേബമുതൽ യെരൂശലേമിന്നു തെക്കു രിമ്മോൻവരെ സമഭൂമിയായ്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീൻഗോപുരം മുതൽ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോൺഗോപുരംവരെ തന്നേ, ഹനനേൽഗോപുരംമുതൽ രാജാവിന്റെ ചക്കാലകൾവരെയും നിവാസികൾ ഉള്ളതാകും.
  5. 11അവർ അതിൽ പാർക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിർഭയം വസിക്കും.
Read all of Zechariah 14

Cross references

Original words (Hebrew)

Zechariah 14:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.