Daivam Thaanna Daanam Lyrics in Tamil & English
Chorus
Daivam Thaanna Daanam
ദൈവം തന്ന ദാനമത്രെ
എന്റെ ജീവിതം (×2)
തകർച്ചകളോ ഹാനികളോ (×2)
ഒട്ടും ഏശാതെന്നേ
വഴിനടത്തും (×2)
Verse 1
കഷ്ടനഷ്ടമേറിടുന്ന വേളകളിൽ
വ്വൈഷ്യമങ്ങൾ ഏറിടുന്ന യാത്രകളിൽ (×2)
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി (×2)
Verse 2
സൂര്യചന്ദ്രനക്ഷത്രങ്ങൾ കാണാതെയും
ആശയൊക്കെ അറ്റുപോയ നേരങ്ങളിൽ (×2)
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി (×2)
Verse 3
വഴിയേതെന്നു അറിയാതെ അലഞ്ഞനേരം
കരക്കടുപ്പിക്കുവാൻ എൻ നാഥനുണ്ട് (×2)
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി (×2)
Chorus
തകർച്ചകളോ ഹാനികളോ (×2)
ഒട്ടും ഏശാതെന്നേ
വഴിനടത്തും (×2)
Daivam Thaanna Daanam PPT – PowerPoint Slides
Download Daivam Thaanna Daanam as ready-to-project slides, one stanza per slide in Tamil with Tanglish below, or present it full screen straight from your browser.