1 Chronicles · chapter 1 · verse 12
1 Chronicles 1:12 in Malayalam
നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം, ‒ഇവരിൽനിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു‒കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
Naphtooheem, patrooseem, kaslooheem, ‒ivarilninnu phelistyar utbhavichchu‒kaphtoreem ennivare janippichchu.
1 Chronicles 1:12 in English
- King James Version (KJV)
- And Pathrusim, and Casluhim, (of whom came the Philistines,) and Caphthorim.
- World English Bible (WEB)
- Pathrusim, Casluhim (where the Philistines came from), and Caphtorim.
- American Standard Version (ASV)
- and Pathrusim, and Casluhim (from whence came the Philistines), and Caphtorim.
- Bible in Basic English (BBE)
- And the Pathrusim and the Casluhim and the Caphtorim (from whom came the Philistines).
- Darby Translation (DBY)
- and the Pathrusim, and the Casluhim out of whom came the Philistines, and the Caphtorim.
- Webster's Bible (WBS)
- And Pathrusim, and Casluhim, (of whom came the Philistines,) and Caphthorim.
- Young's Literal Translation (YLT)
- and the Pathrusim, and the Casluhim (from whom came out the Philistim), and the Caphtorim.
Read in context
- 10കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.
- 11മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം,
- 12നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം, ‒ഇവരിൽനിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു‒കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
- 13കനാൻ തന്റെ ആദ്യജാതനായ സീദോൻ,
- 14ഹേത്ത്, യെബൂസി, അമോരി,
Cross references
- Deuteronomy 2:23 ആവർത്തനം 2:23കഫ്തോരിൽനിന്നു വന്ന കഫ്തോര്യരും ഗസ്സാവരെയുള്ള ഊരുകളിൽ പാർത്തിരുന്ന അവ്യരെ നശിപ്പിച്ചു അവരുടെ സ്ഥലത്തു കുടിപാർത്തു -
- Jeremiah 47:4 യിരെമ്യാവ് 47:4ഫെലിസ്ത്യരെ ഒക്കെയും നശിപ്പിപ്പാനും സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന സകലസഹായകന്മാരെയും ഛേദിച്ചുകളവാനും ഉള്ള ദിവസം വരുന്നതുകൊണ്ടു തന്നേ; കഫ്തോർകടല്പുറത്തു ശേഷിപ്പുള്ള ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും.
- Amos 9:7 ആമോസ് 9:7യിസ്രായേൽമക്കളേ നിങ്ങൾ എനിക്കു കൂശ്യരെപ്പോലെ അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ യിസ്രായേലിനെ മിസ്രയീംദേശത്തുനിന്നും ഫെലിസ്ത്യരെ കഫ്തോരിൽനിന്നും അരാമ്യരെ കീറിൽനിന്നും കൊണ്ടുവന്നില്ലയോ?