1 Chronicles · chapter 1 · verse 10
1 Chronicles 1:10 in Malayalam
കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.
Koosh nimrodine janippichchu. Avan bhoomiyil aadyatte veeranaayirunnu.
1 Chronicles 1:10 in English
- King James Version (KJV)
- And Cush begat Nimrod: he began to be mighty upon the earth.
- World English Bible (WEB)
- Cush became the father of Nimrod. He began to be a mighty one on the earth.
- American Standard Version (ASV)
- And Cush begat Nimrod; he began to be a mighty one in the earth.
- Bible in Basic English (BBE)
- And Cush was the father of Nimrod: he was the first to be a great man in the earth.
- Darby Translation (DBY)
- And Cush begot Nimrod: he began to be mighty on the earth.
- Webster's Bible (WBS)
- And Cush begat Nimrod. He began to be mighty upon the earth.
- Young's Literal Translation (YLT)
- And Cush begat Nimrod: he began to be a mighty one in the land.
Read in context
- 8ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
- 9കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെത്ഖാ. രമയുടെ പുത്രന്മാർ: ശെബാ, ദെദാൻ.
- 10കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.
- 11മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം,
- 12നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം, ‒ഇവരിൽനിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു‒കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
Cross references
- Genesis 10:8–12 ഉല്പത്തി 10:8–12കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു. അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടു: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ എന്നു പഴഞ്ചൊല്ലായി. അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവ ആയിരുന്നു. ആ ദേശത്തനിന്നു അശ്ശൂർ പുറപ്പെട്ടു നീനവേ, രെഹോബൊത്ത് പട്ടണം, കാലഹ്, നീനവേക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേസെൻ എന്നിവ പണിതു.
- Micah 5:6 മീഖാ 5:6അവർ അശ്ശൂർദേശത്തെയും അതിന്റെ പ്രവശേനങ്ങളിൽവെച്ചു നിമ്രോദ് ദേശത്തെയും വാൾകൊണ്ടു പാഴാക്കും; അശ്ശൂർ നമ്മുടെ ദേശത്തു വന്നു നമ്മുടെ അതിരുകളിൽ ചവിട്ടുമ്പോൾ അവൻ നമ്മെ അവരുടെ കയ്യിൽനിന്നു വിടുവിക്കും.