1 Chronicles · chapter 1 · verse 2
1 Chronicles 1:2 in Malayalam
കേനാൻ, മഹലലേൽ, യാരേദ്,
Kenaan, mahalalel, yaared,
1 Chronicles 1:2 in English
- King James Version (KJV)
- Kenan, Mahalaleel, Jered,
- World English Bible (WEB)
- Kenan, Mahalalel, Jared,
- American Standard Version (ASV)
- Kenan, Mahalalel, Jared,
- Bible in Basic English (BBE)
- Kenan, Mahalalel, Jared,
- Darby Translation (DBY)
- Cainan, Mahalaleel, Jared,
- Webster's Bible (WBS)
- Kenan, Mahalaleel, Jered,
- Young's Literal Translation (YLT)
- Kenan, Mahalaleel, Jered,
Read in context
- 1ആദാം, ശേത്ത്, ഏനോശ്,
- 2കേനാൻ, മഹലലേൽ, യാരേദ്,
- 3ഹനോക്ക്, മെഥൂശേലഹ്, ലാമെക്ക്, നോഹ,
- 4ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാർ:
Cross references
- Luke 3:37 ലൂക്കൊസ് 3:37ലാമേക്ക് മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ,
- Genesis 5:12–20 ഉല്പത്തി 5:12–20കേനാന്നു എഴുപതു വയസ്സായപ്പോൾ അവൻ മഹലലേലിനെ ജനിപ്പിച്ചു. മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻ എണ്ണൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. കേനാന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പത്തു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. മഹലലേലിന്നു അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ യാരെദിനെ ജനിപ്പിച്ചു. യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേൽ എണ്ണൂറ്റി മുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. മഹലലേലിന്റെ ആയുഷ്കാലം ആകെ എണ്ണൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. യാരെദിന്നു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു. ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. യാരെദിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തിരണ്ടു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
- Genesis 5:9 ഉല്പത്തി 5:9എനോശിന്നു തൊണ്ണൂറു വയസ്സായപ്പോൾ അവൻ കേനാനെ ജനിപ്പിച്ചു.