1 Chronicles · chapter 1 · verse 47
1 Chronicles 1:47 in Malayalam
ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവന്നു പകരം രാജാവായി.
Hadad marichchashesham masrekkakkaaranaaya samlaa avannu pakaram raajaavaayi.
1 Chronicles 1:47 in English
- King James Version (KJV)
- And when Hadad was dead, Samlah of Masrekah reigned in his stead.
- World English Bible (WEB)
- Hadad died, and Samlah of Masrekah reigned in his place.
- American Standard Version (ASV)
- And Hadad died, and Samlah of Masrekah reigned in his stead.
- Bible in Basic English (BBE)
- And at the death of Hadad, Samlah of Masrekah became king in his place.
- Darby Translation (DBY)
- And Hadad died; and Samlah of Masrekah reigned in his stead.
- Webster's Bible (WBS)
- And when Hadad was dead, Samlah of Masrekah reigned in his stead.
- Young's Literal Translation (YLT)
- and Hadad dieth, and reign in his stead doth Samlah from Masrekah;
Read in context
- 45യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.
- 46ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.
- 47ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവന്നു പകരം രാജാവായി.
- 48സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന്നു പകരം രാജാവായി.
- 49ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.