1 Chronicles · chapter 1 · verse 48
1 Chronicles 1:48 in Malayalam
സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന്നു പകരം രാജാവായി.
Samlaa marichchashesham nadeeteerattulla rehobott pattanakkaaranaaya shal avannu pakaram raajaavaayi.
1 Chronicles 1:48 in English
- King James Version (KJV)
- And when Samlah was dead, Shaul of Rehoboth by the river reigned in his stead.
- World English Bible (WEB)
- Samlah died, and Shaul of Rehoboth by the River reigned in his place.
- American Standard Version (ASV)
- And Samlah died, and Shaul of Rehoboth by the River reigned in his stead.
- Bible in Basic English (BBE)
- And at the death of Samlah, Shaul of Rehoboth by the river became king in his place,
- Darby Translation (DBY)
- And Samlah died; and Saul of Rehoboth on the river reigned in his stead.
- Webster's Bible (WBS)
- And when Samlah was dead, Shaul of Rehoboth by the river reigned in his stead.
- Young's Literal Translation (YLT)
- and Samlah dieth, and reign in his stead doth Shaul from Rehoboth of the River;
Read in context
- 46ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.
- 47ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവന്നു പകരം രാജാവായി.
- 48സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന്നു പകരം രാജാവായി.
- 49ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.
- 50ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പായീ എന്നും ഭാര്യക്കു മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.