Skip to content
ThuthiThuthiThuthi
1 Chronicles · chapter 14 · verse 16

1 Chronicles 14:16 in Malayalam

ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവർ ഗിബെയോൻ മുതൽ ഗേസെർവരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.

Daivam kalpichchatupole daaveed cheytu; avar gibeyon mutal geservare phelistya sainyatte tolpichchu.

1 Chronicles 14:16 in English

King James Version (KJV)
David therefore did as God commanded him: and they smote the host of the Philistines from Gibeon even to Gazer.
World English Bible (WEB)
David did as God commanded him; and they attacked the army of the Philistines from Gibeon even to Gezer.
American Standard Version (ASV)
And David did as God commanded him: and they smote the host of the Philistines from Gibeon even to Gezer.
Bible in Basic English (BBE)
And David did as the Lord had said; and they overcame the army of the Philistines, attacking them from Gibeon as far as Gezer.
Darby Translation (DBY)
And David did as God commanded him; and they smote the army of the Philistines from Gibeon even to Gezer.
Webster's Bible (WBS)
David therefore did as God commanded him: and they smote the host of the Philistines from Gibeon even to Gazer.
Young's Literal Translation (YLT)
And David doth as God commanded him, and they smite the camp of the Philistines from Gibeon even unto Gazer;

Read in context

  1. 14ദാവീദ് പിന്നെയും ദൈവത്തോടു അരുളപ്പാടു ചോദിച്ചപ്പോൾ ദൈവം അവനോടു: അവരുടെ പിന്നാലെ ചെല്ലാതെ അവരെ വിട്ടുതിരിഞ്ഞു ബാഖാവൃക്ഷങ്ങൾക്കെതിരെ അവരുടെ നേരെ ചെല്ലുക.
  2. 15ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാൽ നീ പടെക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാൻ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളിച്ചെയ്തു;
  3. 16ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവർ ഗിബെയോൻ മുതൽ ഗേസെർവരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.
  4. 17ദാവീദിന്റെ കീർത്തി സകലദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സർവ്വജാതികൾക്കും വരുത്തുകയും ചെയ്തു.
Read all of 1 Chronicles 14

Cross references

Original words (Hebrew)

1 Chronicles 14:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.