1 Chronicles · chapter 18 · verse 10
1 Chronicles 18:10 in Malayalam
അവൻ ദാവീദ് രാജാവിനോടു കുശലും ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധം ചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മിൽ കൂടക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവൻ പൊന്നു, വെള്ളി താമ്രം ഇവകൊണ്ടുള്ള സകലവിധസാധനങ്ങളെയും കൊണ്ടുവന്നു.
Avan daaveed raajaavinotu kushalum chodippaanum avan hadadeserinotu yuddham cheytu avane tolpichchatukontu avane abhinandippaanum tante makanaaya hadoraamine ayachchu; hadadesarum tovoovum tammil kootakkoote yuddham untaayirunnu; avan ponnu, velli taamram ivakontulla sakalavidhasaadhanangngaleyum kontuvannu.
1 Chronicles 18:10 in English
- King James Version (KJV)
- He sent Hadoram his son to king David, to enquire of his welfare, and to congratulate him, because he had fought against Hadarezer, and smitten him; (for Hadarezer had war with Tou;) and [with him] all manner of vessels of gold and silver and brass.
- World English Bible (WEB)
- he sent Hadoram his son to King David to greet him and to bless him, because he had fought against Hadadezer and struck him (for Hadadezer had wars with Tou); and he had with him all kinds of vessels of gold and silver and bronze.
- American Standard Version (ASV)
- he sent Hadoram his son to king David, to salute him, and to bless him, because he had fought against Hadarezer and smitten him (for Hadarezer had wars with Tou); and [he had with him] all manner of vessels of gold and silver and brass.
- Bible in Basic English (BBE)
- He sent his son Hadoram to King David, to give him words of peace and blessing, because he had overcome Hadadezer in the fight, for Hadadezer had been at war with Tou; and he gave him all sorts of vessels of gold and silver and brass.
- Darby Translation (DBY)
- and he sent Hadoram his son to king David to inquire of his welfare, and to congratulate him, because he had fought against Hadarezer and smitten him; for Hadarezer was continually at war with Tou; [he sent] also all manner of vessels of gold and silver and bronze.
- Webster's Bible (WBS)
- He sent Hadoram his son to king David to inquire of his welfare, and to congratulate him, because he had fought against Hadarezer, and smitten him; (for Hadarezer had warred with Tou;) and [with him] all manner of vessels of gold, and silver, and brass.
- Young's Literal Translation (YLT)
- and he sendeth Hadoram his son unto king David, to ask of him of peace, and to bless him (because that he hath fought against Hadarezer, and smiteth him, for a man of wars with Tou had Hadarezer been,) and all kinds of vessels, of gold, and silver, and brass;
Read in context
- 8ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കൂനിൽനിന്നും അനവധി താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോൻ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.
- 9എന്നാൽ ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത് രാജാവായ തോവൂ കേട്ടപ്പോൾ
- 10അവൻ ദാവീദ് രാജാവിനോടു കുശലും ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധം ചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മിൽ കൂടക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവൻ പൊന്നു, വെള്ളി താമ്രം ഇവകൊണ്ടുള്ള സകലവിധസാധനങ്ങളെയും കൊണ്ടുവന്നു.
- 11ദാവീദ് രാജാവു അവയെ താൻ ഏദോം, മോവാബ്, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്ക് മുതലായ സകലജാതികളുടെ പക്കൽനിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവെക്കു വിശുദ്ധീകരിച്ചു.
- 12സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയിൽവെച്ചു എദോമ്യരിൽ പതിനെണ്ണായിരംപേരെ സംഹരിച്ചു.
Cross references
- 2 Samuel 8:10 2 ശമൂവേൽ 8:10ദാവീദ് രാജാവിനോടു കുശലം ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകൻ യോരാമിനെ രാജാവിന്റെ അടുക്കൽ അയച്ചു; ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.
- 2 Chronicles 9:23–24 2 ദിനവൃത്താന്തം 9:23–24ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾപ്പാൻ ഭൂമിയിലെ സകലരാജാക്കന്മാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു. അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായിട്ടു വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവയെ കൊണ്ടുവന്നു.
- Isaiah 39:1 യെശയ്യാവ് 39:1ആ കാലത്തു ബലദാന്റെ മകനായ മെരോദക്-ബലദാൻ എന്ന ബാബേൽരാജാവു ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ടു അവന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു.
- 2 Chronicles 9:1 2 ദിനവൃത്താന്തം 9:1ശെബാരാജ്ഞി ശലോമോന്റെ കീർത്തികേട്ടിട്ടു കടമൊഴികളാൽ ശലോമോനെ പരീക്ഷിക്കേണ്ടതിന്നു അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥം ഒക്കെയും അവനോടു പ്രസ്താവിച്ചു.
Original words (Hebrew)
- sent · H7971שָׁלַח shâlach
- Hadoram · H1913הֲדוֹרָם Hădôwrâm
- son · H1121בֵּן bên
- king · H4428מֶלֶךְ melek
- David · H1732דָּוִד Dâvid
- enquire · H7592שָׁאַל shâʼal
- welfare · H7965שָׁלוֹם shâlôwm
- congratulate · H1288בָרַךְ bârak
- fought · H3898לָחַם lâcham
- Hadarezer · H1928הֲדַרְעֶזֶר Hădarʻezer
- smitten · H5221נָכָה nâkâh
- Hadarezer · H1928הֲדַרְעֶזֶר Hădarʻezer
- war · H376אִישׁ ʼîysh
- Tou · H8583תֹּעוּ Tôʻûw
- vessels · H3627כְּלִי kᵉlîy
- gold · H2091זָהָב zâhâb
- silver · H3701כֶּסֶף keçeph
- brass · H5178נְחֹשֶׁת nᵉchôsheth