Skip to content
ThuthiThuthiThuthi
1 Chronicles · chapter 18 · verse 12

1 Chronicles 18:12 in Malayalam

സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്‌വരയിൽവെച്ചു എദോമ്യരിൽ പതിനെണ്ണായിരംപേരെ സംഹരിച്ചു.

Serooyayute makanaaya abeeshaayi upputaazhvarayilvechchu edomyaril patinennaayirampere sanharichchu.

1 Chronicles 18:12 in English

King James Version (KJV)
Moreover Abishai the son of Zeruiah slew of the Edomites in the valley of salt eighteen thousand.
World English Bible (WEB)
Moreover Abishai the son of Zeruiah struck eighteen thousand of the Edomites in the Valley of Salt.
American Standard Version (ASV)
Moreover Abishai the son of Zeruiah smote of the Edomites in the Valley of Salt eighteen thousand.
Bible in Basic English (BBE)
And when he came back from putting to the sword eighteen thousand of the Edomites in the Valley of Salt,
Darby Translation (DBY)
And Abishai the son of Zeruiah smote of the Edomites in the valley of salt eighteen thousand.
Webster's Bible (WBS)
Moreover, Abishai the son of Zeruiah slew of the Edomites in the valley of salt eighteen thousand.
Young's Literal Translation (YLT)
And Abishai son of Zeruiah hath smitten Edom in the valley of salt — eighteen thousand,

Read in context

  1. 10അവൻ ദാവീദ്‌ രാജാവിനോടു കുശലും ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധം ചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മിൽ കൂടക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവൻ പൊന്നു, വെള്ളി താമ്രം ഇവകൊണ്ടുള്ള സകലവിധസാധനങ്ങളെയും കൊണ്ടുവന്നു.
  2. 11ദാവീദ്‌ രാജാവു അവയെ താൻ ഏദോം, മോവാബ്, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്ക് മുതലായ സകലജാതികളുടെ പക്കൽനിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവെക്കു വിശുദ്ധീകരിച്ചു.
  3. 12സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്‌വരയിൽവെച്ചു എദോമ്യരിൽ പതിനെണ്ണായിരംപേരെ സംഹരിച്ചു.
  4. 13ദാവീദ് എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമ്യർ എല്ലാവരും അവന്നു ദാസന്മാർ ആയ്തീർന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
  5. 14ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണു; തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിവന്നു.
Read all of 1 Chronicles 18

Cross references

Original words (Hebrew)

1 Chronicles 18:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.