Skip to content
ThuthiThuthiThuthi
1 Chronicles · chapter 18 · verse 14

1 Chronicles 18:14 in Malayalam

ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണു; തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിവന്നു.

Ingngane daaveed ellaayisraayelinnum raajaavaayi vaanu; tante sakalajanattinnum neetiyum nyaayavum natattivannu.

1 Chronicles 18:14 in English

King James Version (KJV)
So David reigned over all Israel, and executed judgment and justice among all his people.
World English Bible (WEB)
David reigned over all Israel; and he executed justice and righteousness for all his people.
American Standard Version (ASV)
And David reigned over all Israel; and he executed justice and righteousness unto all his people.
Bible in Basic English (BBE)
So David was king over all Israel, judging and giving right decisions for all his people.
Darby Translation (DBY)
And David reigned over all Israel, and executed judgment and justice to all his people.
Webster's Bible (WBS)
So David reigned over all Israel, and executed judgment and justice among all his people.
Young's Literal Translation (YLT)
And David reigneth over all Israel, and he is doing judgment and righteousness to all his people,

Read in context

  1. 12സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്‌വരയിൽവെച്ചു എദോമ്യരിൽ പതിനെണ്ണായിരംപേരെ സംഹരിച്ചു.
  2. 13ദാവീദ് എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമ്യർ എല്ലാവരും അവന്നു ദാസന്മാർ ആയ്തീർന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
  3. 14ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണു; തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിവന്നു.
  4. 15സെരൂയയുടെ മകനായ യോവാബ് സേനാധിപതി ആയിരുന്നു; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രിയും
  5. 16അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും ശവ്ശാ രായസക്കാരനും
Read all of 1 Chronicles 18

Cross references

Original words (Hebrew)

1 Chronicles 18:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.