Skip to content
ThuthiThuthiThuthi
1 Chronicles · chapter 19 · verse 11

1 Chronicles 19:11 in Malayalam

ശേഷം പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരെ അണിനിരന്നു.

Shesham patajjanatte avan tante sahodaranaaya abeeshaayiye elpichchu; avar ammonyarkketire aninirannu.

1 Chronicles 19:11 in English

King James Version (KJV)
And the rest of the people he delivered unto the hand of Abishai his brother, and they set [themselves] in array against the children of Ammon.
World English Bible (WEB)
The rest of the people he committed into the hand of Abishai his brother; and they put themselves in array against the children of Ammon.
American Standard Version (ASV)
And the rest of the people he committed into the hand of Abishai his brother; and they put themselves in array against the children of Ammon.
Bible in Basic English (BBE)
And the rest of the people he put in position against the children of Ammon with Abishai, his brother, at their head.
Darby Translation (DBY)
and the rest of the people he gave into the hand of Abishai his brother, and they set themselves in array against the children of Ammon.
Webster's Bible (WBS)
And the rest of the people he delivered to the hand of Abishai his brother, and they set [themselves] in array against the children of Ammon.
Young's Literal Translation (YLT)
and the remnant of the people he hath given into the hand of Abishai his brother, and they set in array to meet the sons of Ammon.

Read in context

  1. 9അമ്മോന്യർ പുറപ്പെട്ടു പട്ടണത്തിന്റെ പടിവാതില്ക്കൽ പടെക്കു അണിനിരന്നു; വന്ന രാജാക്കന്മാരോ തനിച്ചു വെളിമ്പ്രദേശത്തായിരുന്നു.
  2. 10തന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് എല്ലായിസ്രായേൽവീരന്മാരിൽനിന്നും ആളുകളെ തിരഞ്ഞെടുത്തു അരാമ്യർക്കെതിരെ അണിനിരത്തി.
  3. 11ശേഷം പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരെ അണിനിരന്നു.
  4. 12പിന്നെ അവൻ: അരാമ്യർ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യർ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ ഞാൻ നിനക്കു സഹായം ചെയ്യും.
  5. 13ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
Read all of 1 Chronicles 19

Cross references

Original words (Hebrew)

1 Chronicles 19:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.