Skip to content
ThuthiThuthiThuthi
1 Chronicles · chapter 19 · verse 9

1 Chronicles 19:9 in Malayalam

അമ്മോന്യർ പുറപ്പെട്ടു പട്ടണത്തിന്റെ പടിവാതില്ക്കൽ പടെക്കു അണിനിരന്നു; വന്ന രാജാക്കന്മാരോ തനിച്ചു വെളിമ്പ്രദേശത്തായിരുന്നു.

Ammonyar purappettu pattanattinte pativaatilkkal patekku aninirannu; vanna raajaakkanmaaro tanichchu velimpradeshattaayirunnu.

1 Chronicles 19:9 in English

King James Version (KJV)
And the children of Ammon came out, and put the battle in array before the gate of the city: and the kings that were come [were] by themselves in the field.
World English Bible (WEB)
The children of Ammon came out, and put the battle in array at the gate of the city; and the kings who had come were by themselves in the field.
American Standard Version (ASV)
And the children of Ammon came out, and put the battle in array at the gate of the city: and the kings that were come were by themselves in the field.
Bible in Basic English (BBE)
So the children of Ammon came out and put their forces in position on the way into the town; and the kings who had come were stationed by themselves in the field.
Darby Translation (DBY)
And the children of Ammon came out, and put the battle in array at the entrance of the city; and the kings that had come were by themselves on the field.
Webster's Bible (WBS)
And the children of Ammon came out, and put the battle in array before the gate of the city: and the kings that had come [were] by themselves in the field.
Young's Literal Translation (YLT)
and the sons of Ammon come out and set battle in array at the opening of the city, and the kings who have come [are] by themselves in the field.

Read in context

  1. 7അവർ മുപ്പത്തീരായിരം രഥങ്ങളെയും മയഖാരാജാവിനെയും അവന്റെ പടജ്ജനത്തെയും കൂലിക്കു വാങ്ങി; അവർ വന്നു മെദേബെക്കു മുമ്പിൽ പാളയമിറങ്ങി; അമ്മോന്യരും അവരുടെ പട്ടണങ്ങളിൽനിന്നു വന്നുകൂടി പടെക്കു പുറപ്പെട്ടു.
  2. 8ദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു.
  3. 9അമ്മോന്യർ പുറപ്പെട്ടു പട്ടണത്തിന്റെ പടിവാതില്ക്കൽ പടെക്കു അണിനിരന്നു; വന്ന രാജാക്കന്മാരോ തനിച്ചു വെളിമ്പ്രദേശത്തായിരുന്നു.
  4. 10തന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് എല്ലായിസ്രായേൽവീരന്മാരിൽനിന്നും ആളുകളെ തിരഞ്ഞെടുത്തു അരാമ്യർക്കെതിരെ അണിനിരത്തി.
  5. 11ശേഷം പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരെ അണിനിരന്നു.
Read all of 1 Chronicles 19

Cross references

Original words (Hebrew)

1 Chronicles 19:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.