1 Chronicles · chapter 2 · verse 10
1 Chronicles 2:10 in Malayalam
രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കൾക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.
Raam ammeenaadaabine janippichchu; ammeenaadaab yehoodaamakkalkku prabhuvaaya nahashone janippichchu.
1 Chronicles 2:10 in English
- King James Version (KJV)
- And Ram begat Amminadab; and Amminadab begat Nahshon, prince of the children of Judah;
- World English Bible (WEB)
- Ram became the father of Amminadab, and Amminadab became the father of Nahshon, prince of the children of Judah;
- American Standard Version (ASV)
- And Ram begat Amminadab, and Amminadab begat Nahshon, prince of the children of Judah;
- Bible in Basic English (BBE)
- And Ram was the father of Amminadab; and Amminadab was the father of Nahshon, chief of the children of Judah;
- Darby Translation (DBY)
- And Ram begot Amminadab; and Amminadab begot Nahshon, prince of the children of Judah;
- Webster's Bible (WBS)
- And Ram begat Amminadab; and Amminadab begat Nahshon, prince of the children of Judah;
- Young's Literal Translation (YLT)
- And Ram begat Amminadab, and Amminadab begat Nahshon, prince of the sons of Judah;
Read in context
- 8ഏഥാന്റെ പുത്രന്മാർ: അസര്യാവു.
- 9ഹെസ്രോന്നു ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.
- 10രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കൾക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.
- 11നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു.
- 12ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു.
Cross references
- Matthew 1:4 മത്തായി 1:4ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു;
- Numbers 1:7 സംഖ്യാപുസ്തകം 1:7യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകൻ നഹശോൻ;
- Luke 3:32–33 ലൂക്കൊസ് 3:32–33ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സല്മോന്റെ മകൻ, സല്മോൻ നഹശോന്റെ മകൻ, നഹശോൻ അമ്മീനാദാബിന്റെ മകൻ, അമ്മീനാദാബ് അരാമിന്റെ മകൻ, അരാം എസ്രോന്റെ മകൻ, എസ്രോൻ പാരെസിന്റെ മകൻ, പാരെസ് യേഹൂദയുടെ മകൻ,
- Numbers 2:3 സംഖ്യാപുസ്തകം 2:3യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി കിഴക്കു സൂര്യോദയത്തിന്നു നേരെ പാളയമിറങ്ങേണം; യെഹൂദയുടെ മക്കൾക്കു അമ്മീനാദാബിന്റെ മകൻ നഹശോൻ പ്രഭു ആയിരിക്കേണം.
- Ruth 4:19–20 രൂത്ത് 4:19–20രാം അമ്മീനാദാബിനെ ജനിപ്പിച്ചു. അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ സല്മോനെ ജനിപ്പിച്ചു.
- Numbers 7:17 സംഖ്യാപുസ്തകം 7:17അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു ചെമ്മരിയാട്ടിൻകുട്ടി; ഇതു അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാടു.
- Numbers 7:12 സംഖ്യാപുസ്തകം 7:12ഒന്നാം ദിവസം വഴിപാടു കഴിച്ചവൻ യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകനായ നഹശോൻ.
- Numbers 10:14 സംഖ്യാപുസ്തകം 10:14യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകൻ നഹശോൻ.