1 Chronicles · chapter 2 · verse 9
1 Chronicles 2:9 in Malayalam
ഹെസ്രോന്നു ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.
Hesronnu janichcha putranmaar: yerahmayel, raam, keloobaayi.
1 Chronicles 2:9 in English
- King James Version (KJV)
- The sons also of Hezron, that were born unto him; Jerahmeel, and Ram, and Chelubai.
- World English Bible (WEB)
- The sons also of Hezron, who were born to him: Jerahmeel, Ram, and Chelubai.
- American Standard Version (ASV)
- The sons also of Hezron, that were born unto him: Jerahmeel, and Ram, and Chelubai.
- Bible in Basic English (BBE)
- And the sons of Hezron, the offspring of his body: Jerahmeel and Ram and Chelubai.
- Darby Translation (DBY)
- And the sons of Hezron, who were born to him: Jerahmeel, and Ram, and Chelubai.
- Webster's Bible (WBS)
- The sons also of Hezron, that were born to him; Jerahmeel, and Ram, and Chelubai.
- Young's Literal Translation (YLT)
- And sons of Hezron who were born to him; Jerahmeel, and Ram, and Chelubai.
Read in context
- 7കർമ്മിയുടെ പുത്രന്മാർ: ശപഥാർപ്പിതവസ്തുവിൽ അകൃത്യംചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാൻ തന്നേ.
- 8ഏഥാന്റെ പുത്രന്മാർ: അസര്യാവു.
- 9ഹെസ്രോന്നു ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.
- 10രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കൾക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.
- 11നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു.
Cross references
- Ruth 4:19 രൂത്ത് 4:19രാം അമ്മീനാദാബിനെ ജനിപ്പിച്ചു.
- Matthew 1:3 മത്തായി 1:3യെഹൂദാ താമാരിൽ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു; ഹെസ്രോൻ ആരാമിനെ ജനിപ്പിച്ചു;
- 1 Chronicles 2:42 1 ദിനവൃത്താന്തം 2:42യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്റെ അപ്പനുമായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.
- Luke 3:3 ലൂക്കൊസ് 3:3അവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.
- 1 Chronicles 2:18–19 1 ദിനവൃത്താന്തം 2:18–19ഹെസ്രോന്റെ മകൻ കാലേബ് തന്റെ ഭാര്യയായ അസൂബയിലും യെരീയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദ്ദോൻ. അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവന്നു ഹൂരിനെ പ്രസവിച്ചു.
- 1 Chronicles 2:24 1 ദിനവൃത്താന്തം 2:24ഹെസ്രോൻ കാലെബ്-എഫ്രാത്തയിൽവെച്ചു മരിച്ചശേഷം ഹെസ്രോന്റെ ഭാര്യ അബീയാ അവന്നു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.