Skip to content
ThuthiThuthiThuthi
1 Chronicles · chapter 2 · verse 22

1 Chronicles 2:22 in Malayalam

സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന്നു ഗിലെയാദ്‌ദേശത്തു ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.

Segoob yaayeerine janippichchu; avannu gileyaaddeshattu irupattimoonnu pattanam untaayirunnu.

1 Chronicles 2:22 in English

King James Version (KJV)
And Segub begat Jair, who had three and twenty cities in the land of Gilead.
World English Bible (WEB)
Segub became the father of Jair, who had twenty-three cities in the land of Gilead.
American Standard Version (ASV)
And Segub begat Jair, who had three and twenty cities in the land of Gilead.
Bible in Basic English (BBE)
And Segub was the father of Jair, who had twenty-three towns in the land of Gilead.
Darby Translation (DBY)
And Segub begot Jair, who had twenty-three cities in the land of Gilead;
Webster's Bible (WBS)
And Segub begat Jair, who had three and twenty cities in the land of Gilead.
Young's Literal Translation (YLT)
And Segub begat Jair, and he hath twenty and three cities in the land of Gilead,

Read in context

  1. 20ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.
  2. 21അതിന്റെ ശേഷം ഹെസ്രോൻ ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളുടെ അടുക്കൽ ചെന്നു അവളെ വിവാഹം ചെയ്തപ്പോൾ അവന്നു അറുപതു വയസ്സായിരുന്നു. അവൾ അവന്നു സെഗൂബിനെ പ്രസവിച്ചു.
  3. 22സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന്നു ഗിലെയാദ്‌ദേശത്തു ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.
  4. 23എന്നാൽ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു.
  5. 24ഹെസ്രോൻ കാലെബ്-എഫ്രാത്തയിൽവെച്ചു മരിച്ചശേഷം ഹെസ്രോന്റെ ഭാര്യ അബീയാ അവന്നു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.
Read all of 1 Chronicles 2

Cross references

Original words (Hebrew)

1 Chronicles 2:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.