1 Chronicles · chapter 2 · verse 23
1 Chronicles 2:23 in Malayalam
എന്നാൽ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു.
Ennaal geshoorum araamum yaayeerinte pattanangngaleyum kenaattineyum atinte graamangngaleyum ingngane arupatu pattanam avarute kayyilninnu pitichchu. Ivarellaavarum gileyaadinte appanaaya maakhirinte putranmaaraayirunnu.
1 Chronicles 2:23 in English
- King James Version (KJV)
- And he took Geshur, and Aram, with the towns of Jair, from them, with Kenath, and the towns thereof, [even] threescore cities. All these [belonged to] the sons of Machir the father of Gilead.
- World English Bible (WEB)
- Geshur and Aram took the towns of Jair from them, with Kenath, and its villages, even sixty cities. All these were the sons of Machir the father of Gilead.
- American Standard Version (ASV)
- And Geshur and Aram took the towns of Jair from them, with Kenath, and the villages thereof, even threescore cities. All these were the sons of Machir the father of Gilead.
- Bible in Basic English (BBE)
- And Geshur and Aram took the tent-towns of Jair from them, with Kenath and the small places round it, even sixty towns. All these were the sons of Machir, the father of Gilead.
- Darby Translation (DBY)
- and Geshur and Aram took the villages of Jair from them, with Kenath and its dependent towns, sixty cities. All these were sons of Machir the father of Gilead.
- Webster's Bible (WBS)
- And he took Geshur, and Aram, with the towns of Jair, from them, with Kenath and its towns, [even] sixty cities. All these [belonged to] the sons of Machir, the father of Gilead.
- Young's Literal Translation (YLT)
- and he taketh Geshur and Aram, the small villages of Jair, from them, with Kenath and its small towns, sixty cities — all these [belonged to] the sons of Machir father of Gilead.
Read in context
- 21അതിന്റെ ശേഷം ഹെസ്രോൻ ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളുടെ അടുക്കൽ ചെന്നു അവളെ വിവാഹം ചെയ്തപ്പോൾ അവന്നു അറുപതു വയസ്സായിരുന്നു. അവൾ അവന്നു സെഗൂബിനെ പ്രസവിച്ചു.
- 22സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന്നു ഗിലെയാദ്ദേശത്തു ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.
- 23എന്നാൽ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു.
- 24ഹെസ്രോൻ കാലെബ്-എഫ്രാത്തയിൽവെച്ചു മരിച്ചശേഷം ഹെസ്രോന്റെ ഭാര്യ അബീയാ അവന്നു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.
- 25ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതൻ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവു.
Cross references
- 2 Samuel 13:38 2 ശമൂവേൽ 13:38ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്കു ഓടിപ്പോയി മൂന്നു സംവത്സരം അവിടെ താമസിച്ചു.
- Joshua 13:30 യോശുവ 13:30അവരുടെ ദേശം മഹനയീംമുതൽ ബാശാൻ മുഴുവനും ബാശാൻരാജാവായ ഓഗിന്റെ രാജ്യമൊക്കെയും ബാശാനിൽ യായീരിന്റെ ഊരുകൾ എല്ലാംകൂടി അറുപതു പട്ടണങ്ങളും
- Deuteronomy 3:14 ആവർത്തനം 3:14മനശ്ശെയുടെ മകനായ യായീർ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിർവരെ അർഗ്ഗോബ്ദേശം മുഴുവനും പിടിച്ചു തന്റെ പേരിൻ പ്രകാരം ബാശാന്നു ഹവോത്ത് - യായീർ എന്നു പേർ ഇട്ടു; ഇന്നുവരെ ആ പേർ തന്നേ പറഞ്ഞുവരുന്നു. -
- Numbers 32:41–42 സംഖ്യാപുസ്തകം 32:41–42മനശ്ശെയുടെ പുത്രനായ യായീർ ചെന്നു അതിലെ ഊരുകളെ അടക്കി, അവെക്കു ഹവവോത്ത്-യായീർ (യായീരിന്റെ ഊരുകൾ) എന്നു പേരിട്ടു. നോബഹ് ചെന്നു കെനാത്ത് പട്ടണവും അതിന്റെ ഗ്രാമങ്ങളും അടക്കി; അതിന്നു തന്റെ പേരിൻപ്രകാരം നോബഹ് എന്നു പേരിട്ടു.
- Joshua 13:13 യോശുവ 13:13എന്നാൽ യിസ്രായേൽമക്കൾ ഗെശൂര്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയിൽ പാർത്തുവരുന്നു.
Original words (Hebrew)
- took · H3947לָקַח lâqach
- Geshur · H1650גְּשׁוּר Gᵉshûwr
- Aram · H758אֲרָם ʼĂrâm
- towns · H2333חַוָּה chavvâh
- Jair · H2971יָאִיר Yâʼîyr
- Kenath · H7079קְנָת Qᵉnâth
- towns · H1323בַּת bath
- threescore · H8346שִׁשִּׁים shishshîym
- cities · H5892עִיר ʻîyr
- sons · H1121בֵּן bên
- Machir · H4353מָכִיר Mâkîyr
- father · H1אָב ʼâb
- Gilead · H1568גִּלְעָד Gilʻâd