Skip to content
ThuthiThuthiThuthi
Numbers · chapter 32 · verse 41

Numbers 32:41 in Malayalam

മനശ്ശെയുടെ പുത്രനായ യായീർ ചെന്നു അതിലെ ഊരുകളെ അടക്കി, അവെക്കു ഹവവോത്ത്-യായീർ (യായീരിന്റെ ഊരുകൾ) എന്നു പേരിട്ടു.

Manashsheyute putranaaya yaayeer chennu atile oorukale atakki, avekku havavott-yaayeer (yaayeerinte oorukal) ennu perittu.

Numbers 32:41 in English

King James Version (KJV)
And Jair the son of Manasseh went and took the small towns thereof, and called them Havoth-jair.
World English Bible (WEB)
Jair the son of Manasseh went and took its villages, and called them Havvoth Jair.
American Standard Version (ASV)
And Jair the son of Manasseh went and took the towns thereof, and called them Havvoth-jair.
Bible in Basic English (BBE)
And Jair, the son of Manasseh, went and took the towns of Gilead, naming them Havvoth-Jair.
Darby Translation (DBY)
And Jair the son of Manasseh went and took their hamlets, and called them Havoth-Jair.
Webster's Bible (WBS)
And Jair the son of Manasseh went and took its small towns, and called them Havoth-jair.
Young's Literal Translation (YLT)
And Jair son of Manasseh hath gone and captureth their towns, and calleth them 'Towns of Jair;'

Read in context

  1. 39മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാർ ഗിലെയാദിൽ ചെന്നു അതിനെ അടക്കി, അവിടെ പാർത്തിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു.
  2. 40മോശെ ഗിലെയാദ്‌ദേശം മനശ്ശെയുടെ മകനായ മാഖീരിന്നു കൊടുത്തു; അവൻ അവിടെ പാർത്തു.
  3. 41മനശ്ശെയുടെ പുത്രനായ യായീർ ചെന്നു അതിലെ ഊരുകളെ അടക്കി, അവെക്കു ഹവവോത്ത്-യായീർ (യായീരിന്റെ ഊരുകൾ) എന്നു പേരിട്ടു.
  4. 42നോബഹ് ചെന്നു കെനാത്ത് പട്ടണവും അതിന്റെ ഗ്രാമങ്ങളും അടക്കി; അതിന്നു തന്റെ പേരിൻപ്രകാരം നോബഹ് എന്നു പേരിട്ടു.
Read all of Numbers 32

Cross references

Original words (Hebrew)

Numbers 32:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.