1 Chronicles · chapter 2 · verse 30
1 Chronicles 2:30 in Malayalam
നാദാബിന്റെ പുത്രന്മാർ: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു.
Naadaabinte putranmaar: seled, appayeem; ennaal seled makkalillaate marichchu.
1 Chronicles 2:30 in English
- King James Version (KJV)
- And the sons of Nadab; Seled, and Appaim: but Seled died without children.
- World English Bible (WEB)
- The sons of Nadab: Seled and Appaim; but Seled died without children.
- American Standard Version (ASV)
- And the sons of Nadab: Seled, and Appaim; but Seled died without children.
- Bible in Basic English (BBE)
- And the sons of Nadab: Seled and Appaim; but Seled came to his end without sons.
- Darby Translation (DBY)
- And the sons of Nadab: Seled and Appaim; and Seled died without sons.
- Webster's Bible (WBS)
- And the sons of Nadab; Seled, and Appaim: but Seled died without children.
- Young's Literal Translation (YLT)
- And sons of Nadab: Seled, and Appaim; and Seled dieth without sons.
Read in context
- 28ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബിശൂർ.
- 29അബിശൂരിന്റെ ഭാര്യക്കു അബീഹയീൽ എന്നു പേർ; അവൾ അവന്നു അഹ്ബാനെയും, മോലീദിനെയും പ്രസവിച്ചു.
- 30നാദാബിന്റെ പുത്രന്മാർ: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു.
- 31അപ്പയീമിന്റെ പുത്രന്മാർ: യിശി. യിശിയുടെ പുത്രന്മാർ: ശേശാൻ. ശേശാന്റെ പുത്രന്മാർ:
- 32അഹ്ലയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു.