1 Chronicles · chapter 2 · verse 36
1 Chronicles 2:36 in Malayalam
അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാൻ സാബാദിനെ ജനിപ്പിച്ചു.
Atthaayi naathaane janippichchu; naathaan saabaadine janippichchu.
1 Chronicles 2:36 in English
- King James Version (KJV)
- And Attai begat Nathan, and Nathan begat Zabad,
- World English Bible (WEB)
- Attai became the father of Nathan, and Nathan became the father of Zabad,
- American Standard Version (ASV)
- And Attai begat Nathan, and Nathan begat Zabad,
- Bible in Basic English (BBE)
- And Attai was the father of Nathan, and Nathan was the father of Zabad,
- Darby Translation (DBY)
- And Attai begot Nathan, and Nathan begot Zabad,
- Webster's Bible (WBS)
- And Attai begat Nathan, and Nathan begat Zabad,
- Young's Literal Translation (YLT)
- and Attai begat Nathan, and Nathan begat Zabad,
Read in context
- 34ശേശാന്നു പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു. ശേശാന്നു മിസ്രയീമ്യനായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവന്നു യർഹാ എന്നു പേർ.
- 35ശേശാൻ തന്റെ മകളെ തന്റെ ഭൃത്യനായ യർഹെക്കു ഭാര്യയായി കൊടുത്തു; അവൾ അവന്നു അത്ഥായിയെ പ്രസവിച്ചു.
- 36അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാൻ സാബാദിനെ ജനിപ്പിച്ചു.
- 37സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു;
- 38എഫ്ലാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്യാവെ ജനിപ്പിച്ചു;