1 Chronicles · chapter 2 · verse 54
1 Chronicles 2:54 in Malayalam
ശല്മയുടെ പുത്രന്മാർ: ബേത്ത്ലേഹെം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരിൽ പാതി സൊര്യർ.
Shalmayute putranmaar: bettlehem, netophaatyar, atrott-bett-yovaab, maanahatyaril paati soryar.
1 Chronicles 2:54 in English
- King James Version (KJV)
- The sons of Salma; Beth-lehem, and the Netophathites, Ataroth, the house of Joab, and half of the Manahethites, the Zorites.
- World English Bible (WEB)
- The sons of Salma: Bethlehem, the Netophathites, Atroth Beth Joab, and half of the Manahathites, the Zorites.
- American Standard Version (ASV)
- The sons of Salma: Beth-lehem, and the Netophathites, Atroth-beth-joab, and half of the Manahathites, the Zorites.
- Bible in Basic English (BBE)
- The sons of Salma: Beth-lehem and the Netophathites, Atroth-beth-Joab and half of the Manahathites, the Zorites.
- Darby Translation (DBY)
- The sons of Salma: Bethlehem, and the Netophathites. Atroth-Beth-Joab, and the Hazi-Hammana-hethites, the Zorites;
- Webster's Bible (WBS)
- The sons of Salma; Beth-lehem, and the Netophathites, Ataroth, the house of Joab, and half of the Menahethites, the Zorites.
- Young's Literal Translation (YLT)
- Sons of Salma: Beth-Lehem, and the Netophathite, Atroth, Beth-Joab, and half of the Menuhothite, the Zorite;
Read in context
- 52കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന്നു പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്റെ പാതി.
- 53കിര്യത്ത്-യെയാരീമിന്റെ കുലങ്ങളാവിതു: യിത്രീയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ; ഇവരിൽനിന്നു സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.
- 54ശല്മയുടെ പുത്രന്മാർ: ബേത്ത്ലേഹെം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരിൽ പാതി സൊര്യർ.
- 55യബ്ബേസിൽ പാർത്തു വന്ന എഴുത്തുകാരുടെ കുലങ്ങളാവിതു: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ; ഇവർ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തിൽനിന്നുത്ഭവിച്ച കേന്യരാകുന്നു.
Cross references
- Nehemiah 12:28 നെഹെമ്യാവ് 12:28അങ്ങനെ സംഗീതക്കാരുടെ വർഗ്ഗം യെരൂശലേമിന്റെ ചുറ്റുമുള്ള പ്രദേശത്തുനിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളിൽനിന്നും
- Nehemiah 7:26 നെഹെമ്യാവ് 7:26ബേത്ത്ലേഹെമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്പത്തെട്ടു.
- Ezra 2:22 എസ്രാ 2:22നെതോഫാത്യർ അമ്പത്താറു.
- 2 Samuel 23:29 2 ശമൂവേൽ 23:29ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി,
- Joshua 16:2 യോശുവ 16:2ബേഥേലിൽനിന്നു ലൂസിന്നു ചെന്നു അർക്ക്യരുടെ അതിരായ അതാരോത്തിന്നു കടന്നു
- 1 Chronicles 11:30 1 ദിനവൃത്താന്തം 11:30നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,
Original words (Hebrew)
- sons · H1121בֵּן bên
- Salma · H8007שַׂלְמָא Salmâʼ
- Beth-lehem · H1035בֵּית לֶחֶם Bêyth Lechem
- Netophathites · H5200נְטֹפָתִי Nᵉṭôphâthîy
- Ataroth · H5852עֲטָרוֹת ʻĂṭârôwth
- Joab · H5854עַטְרוֹת בֵּית יוֹאָב ʻAṭrôwth bêyth Yôwʼâb
- half · H2677חֵצִי chêtsîy
- Manahethites · H2680חֲצִי הַמְּנַחְתִּי Chătsîy ham-Mᵉnachtîy
- Zorites · H6882צׇרְעִי Tsorʻîy