Skip to content
ThuthiThuthiThuthi
1 Chronicles · chapter 22 · verse 4

1 Chronicles 22:4 in Malayalam

സീദോന്യരും സോര്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവുമുള്ളവൻ ആകുന്നു; യഹോവെക്കായി പണിയേണ്ടുന്ന ആലയമോ കീർത്തിയും ശോഭയുംകൊണ്ടു സർവ്വദേശങ്ങൾക്കും അതിമഹത്വമുള്ളതായിരിക്കേണം.

Seedonyarum soryarum anavadhi devadaaru daaveedinte atukkal kontuvannu. Ente makan shalomon cheruppavum ilampraayavumullavan aakunnu; yahovekkaayi paniyentunna aalayamo keerttiyum shobhayunkontu sarvvadeshangngalkkum atimahatvamullataayirikkenam.

1 Chronicles 22:4 in English

King James Version (KJV)
Also cedar trees in abundance: for the Zidonians and they of Tyre brought much cedar wood to David.
World English Bible (WEB)
and cedar trees without number, for the Sidonians and the people of Tyre brought cedar trees in abundance to David.
American Standard Version (ASV)
and cedar-trees without number: for the Sidonians and they of Tyre brought cedar-trees in abundance to David.
Bible in Basic English (BBE)
And cedar-trees without number, for the Zidonians and the men of Tyre came with a great amount of cedar-trees for David.
Darby Translation (DBY)
and cedar-trees innumerable; for the Zidonians and they of Tyre brought cedar-wood in abundance to David.
Webster's Bible (WBS)
Also cedar trees in abundance: for the Zidonians and they of Tyre brought much cedar wood to David.
Young's Literal Translation (YLT)
And cedar-trees even without number, for the Zidonians and the Tyrians brought in cedar-trees in abundance to David.

Read in context

  1. 2അനന്തരം ദാവീദ് യിസ്രായേൽദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാൻ കല്പിച്ചു; ദൈവത്തിന്റെ ആലയം പണിവാൻ ചതുരക്കല്ലു ചെത്തേണ്ടതിന്നു അവൻ കല്പണിക്കാരെ നിയമിച്ചു.
  2. 3ദാവീദ് പടിവാതിൽകതകുകളുടെ ആണികൾക്കായിട്ടും കൊളുത്തുകൾക്കായിട്ടും വളരെ ഇരിമ്പും തൂക്കമില്ലാതെ വളരെ താമ്രവും അനവധി ദേവദാരുവും ഒരുക്കിവെച്ചു.
  3. 4സീദോന്യരും സോര്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവുമുള്ളവൻ ആകുന്നു; യഹോവെക്കായി പണിയേണ്ടുന്ന ആലയമോ കീർത്തിയും ശോഭയുംകൊണ്ടു സർവ്വദേശങ്ങൾക്കും അതിമഹത്വമുള്ളതായിരിക്കേണം.
  4. 5ആകയാൽ ഞാൻ അതിന്നു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിന്നു മുമ്പെ ധാരാളം വട്ടംകൂട്ടി.
  5. 6അവൻ തന്റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ഒരു ആലയം പണിവാൻ കല്പന കൊടുത്തു.
Read all of 1 Chronicles 22

Cross references

Original words (Hebrew)

1 Chronicles 22:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.