Skip to content
ThuthiThuthiThuthi
1 Chronicles · chapter 22 · verse 6

1 Chronicles 22:6 in Malayalam

അവൻ തന്റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ഒരു ആലയം പണിവാൻ കല്പന കൊടുത്തു.

Avan tante makanaaya shalomone vilichchu yisraayelinte daivamaaya yahovekku oru aalayam panivaan kalpana kotuttu.

1 Chronicles 22:6 in English

King James Version (KJV)
Then he called for Solomon his son, and charged him to build an house for the LORD God of Israel.
World English Bible (WEB)
Then he called for Solomon his son, and commanded him to build a house for the LORD, the God of Israel.
American Standard Version (ASV)
Then he called for Solomon his son, and charged him to build a house for Jehovah, the God of Israel.
Bible in Basic English (BBE)
Then he sent for his son Solomon, and gave him orders for the building of a house for the Lord, the God of Israel.
Darby Translation (DBY)
And he called for Solomon his son, and charged him to build a house for Jehovah the God of Israel.
Webster's Bible (WBS)
Then he called for Solomon his son, and charged him to build a house for the LORD God of Israel.
Young's Literal Translation (YLT)
And he calleth for Solomon his son, and chargeth him to build a house to Jehovah, God of Israel,

Read in context

  1. 4സീദോന്യരും സോര്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവുമുള്ളവൻ ആകുന്നു; യഹോവെക്കായി പണിയേണ്ടുന്ന ആലയമോ കീർത്തിയും ശോഭയുംകൊണ്ടു സർവ്വദേശങ്ങൾക്കും അതിമഹത്വമുള്ളതായിരിക്കേണം.
  2. 5ആകയാൽ ഞാൻ അതിന്നു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിന്നു മുമ്പെ ധാരാളം വട്ടംകൂട്ടി.
  3. 6അവൻ തന്റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ഒരു ആലയം പണിവാൻ കല്പന കൊടുത്തു.
  4. 7ദാവീദ് ശലോമോനോടു പറഞ്ഞതു: മകനേ, ഞാൻ തന്നേ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ താല്പര്യപ്പെട്ടിരുന്നു.
  5. 8എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ടു; നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ എന്റെ മുമ്പാകെ ഭൂമിയിൽ ബഹു രക്തം ചിന്തിയിരിക്കുന്നു.
Read all of 1 Chronicles 22

Cross references

Original words (Hebrew)

1 Chronicles 22:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.