1 Chronicles · chapter 24 · verse 21
1 Chronicles 24:21 in Malayalam
രെഹബ്യാവോ: രെഹബ്യാവിന്റെ പുത്രന്മാരിൽ തലവൻ യിശ്യാവു.
Rehabyaavo: rehabyaavinte putranmaaril talavan yishyaavu.
1 Chronicles 24:21 in English
- King James Version (KJV)
- Concerning Rehabiah: of the sons of Rehabiah, the first [was] Isshiah.
- World English Bible (WEB)
- Of Rehabiah: of the sons of Rehabiah, Isshiah the chief.
- American Standard Version (ASV)
- Of Rehabiah: of the sons of Rehabiah, Isshiah the chief.
- Bible in Basic English (BBE)
- Of Rehabiah; of the sons of Rehabiah, Isshiah the chief.
- Darby Translation (DBY)
- Of Rehabiah, of the sons of Rehabiah, the head was Jishijah.
- Webster's Bible (WBS)
- Concerning Rehabiah: of the sons of Rehabiah, the first [was] Isshiah.
- Young's Literal Translation (YLT)
- For Rehabiah: for sons of Rehabiah, the head Ishshiah.
Read in context
- 19യിസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവൻ അവർക്കു കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവർ വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു.
- 20ശേഷം ലേവിപുത്രന്മാരോ: അമ്രാമിന്റെ പുത്രന്മാരിൽ ശൂബായേൽ; ശൂബായേലിന്റെ പുത്രന്മാരിൽ യെഹ്ദെയാവു.
- 21രെഹബ്യാവോ: രെഹബ്യാവിന്റെ പുത്രന്മാരിൽ തലവൻ യിശ്യാവു.
- 22യിസ്ഹാര്യരിൽ ശെലോമോത്ത്; ശലോമോത്തിന്റെ പുത്രന്മാരിൽ യഹത്ത്.
- 23ഹെബ്രോന്റെ പുത്രന്മാർ: യെരിയാവു തലവൻ; അമര്യാവു രണ്ടാമൻ; യഹസീയേൽ മൂന്നാമൻ; യെക്കമെയാം നാലാമൻ.
Cross references
- 1 Chronicles 23:17 1 ദിനവൃത്താന്തം 23:17എലീയേസെരിന്റെ പുത്രന്മാർ: രെഹബ്യാവു തലവൻ; എലീയേസെരിന്നു വേറെ പുത്രന്മാർ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിന്നു വളരെ പുത്രന്മാർ ഉണ്ടായിരുന്നു.
- 1 Chronicles 26:25 1 ദിനവൃത്താന്തം 26:25എലീയേസെരിൽനിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരോ: അവന്റെ മകൻ രെഹബ്യാവു; അവന്റെ മകൻ യെശയ്യാവു; അവന്റെ മകൻ യോരാം; അവന്റെ മകൻ സിക്രി; അവന്റെ മകൻ ശെലോമീത്ത്.