1 Chronicles · chapter 24 · verse 22
1 Chronicles 24:22 in Malayalam
യിസ്ഹാര്യരിൽ ശെലോമോത്ത്; ശലോമോത്തിന്റെ പുത്രന്മാരിൽ യഹത്ത്.
Yishaaryaril shelomott; shalomottinte putranmaaril yahatt.
1 Chronicles 24:22 in English
- King James Version (KJV)
- Of the Izharites; Shelomoth: of the sons of Shelomoth; Jahath.
- World English Bible (WEB)
- Of the Izharites, Shelomoth; of the sons of Shelomoth, Jahath.
- American Standard Version (ASV)
- Of the Izharites, Shelomoth; of the sons of Shelomoth, Jahath.
- Bible in Basic English (BBE)
- Of the Izharites, Shelomoth; of the sons of Shelomoth, Jahath.
- Darby Translation (DBY)
- Of the Jizharites, Shelomoth; of the sons of Shelomoth, Jahath.
- Webster's Bible (WBS)
- Of the Izharites; Shelomoth: of the sons of Shelomoth; Jahath.
- Young's Literal Translation (YLT)
- For the Izharite: Shelomoth; for sons of Shelomoth: Jahath.
Read in context
- 20ശേഷം ലേവിപുത്രന്മാരോ: അമ്രാമിന്റെ പുത്രന്മാരിൽ ശൂബായേൽ; ശൂബായേലിന്റെ പുത്രന്മാരിൽ യെഹ്ദെയാവു.
- 21രെഹബ്യാവോ: രെഹബ്യാവിന്റെ പുത്രന്മാരിൽ തലവൻ യിശ്യാവു.
- 22യിസ്ഹാര്യരിൽ ശെലോമോത്ത്; ശലോമോത്തിന്റെ പുത്രന്മാരിൽ യഹത്ത്.
- 23ഹെബ്രോന്റെ പുത്രന്മാർ: യെരിയാവു തലവൻ; അമര്യാവു രണ്ടാമൻ; യഹസീയേൽ മൂന്നാമൻ; യെക്കമെയാം നാലാമൻ.
- 24ഉസ്സീയേലിന്റെ പുത്രന്മാർ: മീഖ; മീഖയുടെ പുത്രന്മാർ:
Cross references
- 1 Chronicles 23:18 1 ദിനവൃത്താന്തം 23:18യിസ്ഹാരിന്റെ പുത്രന്മാരിൽ ശെലോമീത്ത് തലവൻ.
- Numbers 3:19 സംഖ്യാപുസ്തകം 3:19ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
- Exodus 6:21 പുറപ്പാട് 6:21യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി.
- 1 Chronicles 26:26 1 ദിനവൃത്താന്തം 26:26ദാവീദ് രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിന്നും ശെലോമീത്തും അവന്റെ സഹോദരന്മാരും മേൽവിചാരകരായിരുന്നു.
- Numbers 3:27 സംഖ്യാപുസ്തകം 3:27കെഹാത്തിൽനിന്നു അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു.