1 Chronicles · chapter 24 · verse 23
1 Chronicles 24:23 in Malayalam
ഹെബ്രോന്റെ പുത്രന്മാർ: യെരിയാവു തലവൻ; അമര്യാവു രണ്ടാമൻ; യഹസീയേൽ മൂന്നാമൻ; യെക്കമെയാം നാലാമൻ.
Hebronte putranmaar: yeriyaavu talavan; amaryaavu rantaaman; yahaseeyel moonnaaman; yekkameyaam naalaaman.
1 Chronicles 24:23 in English
- King James Version (KJV)
- And the sons [of Hebron;] Jeriah [the first], Amariah the second, Jahaziel the third, Jekameam the fourth.
- World English Bible (WEB)
- The sons of Hebron: Jeriah, Amariah the second, Jahaziel the third, and Jekameam the fourth.
- American Standard Version (ASV)
- And the sons [of Hebron]: Jeriah [the chief], Amariah the second, Jahaziel the third, Jekameam the fourth.
- Bible in Basic English (BBE)
- And the sons of Hebron: Jeriah the chief, Amariah the second, Jahaziel the third, Jekameam the fourth.
- Darby Translation (DBY)
- — And the sons [of Hebron]: Jerijah [the head], Amariah the second, Jahaziel the third, Jekameam the fourth.
- Webster's Bible (WBS)
- And the sons [of Hebron] ; Jeriah [the first] , Amariah the second, Jehaziel the third, Jekameam the fourth.
- Young's Literal Translation (YLT)
- And sons of Jeriah: Amariah the second, Jahaziel the third, Jekameam the fourth.
Read in context
- 21രെഹബ്യാവോ: രെഹബ്യാവിന്റെ പുത്രന്മാരിൽ തലവൻ യിശ്യാവു.
- 22യിസ്ഹാര്യരിൽ ശെലോമോത്ത്; ശലോമോത്തിന്റെ പുത്രന്മാരിൽ യഹത്ത്.
- 23ഹെബ്രോന്റെ പുത്രന്മാർ: യെരിയാവു തലവൻ; അമര്യാവു രണ്ടാമൻ; യഹസീയേൽ മൂന്നാമൻ; യെക്കമെയാം നാലാമൻ.
- 24ഉസ്സീയേലിന്റെ പുത്രന്മാർ: മീഖ; മീഖയുടെ പുത്രന്മാർ:
- 25ശാമീർ, മീഖയുടെ സഹോദരൻ യിശ്ശ്യാവു: യിശ്ശ്യാവിന്റെ പുത്രന്മാരിൽ സെഖര്യാവു.
Cross references
- 1 Chronicles 23:19 1 ദിനവൃത്താന്തം 23:19ഹെബ്രോന്റെ പുത്രന്മാരിൽ യെരീയാവു തലവനും അമര്യാവു രണ്ടാമനും യഹസീയേൽ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു.
- 1 Chronicles 26:31 1 ദിനവൃത്താന്തം 26:31ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യർക്കു യെരീയാവു തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അനേഷിച്ചപ്പോൾ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു.