Skip to content
ThuthiThuthiThuthi
1 Chronicles · chapter 26 · verse 12

1 Chronicles 26:12 in Malayalam

വാതിൽകാവല്ക്കാരുടെ ഈ കൂറുകൾക്കു, അവരുടെ തലവന്മാർക്കു തന്നേ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷചെയ്‌വാൻ തങ്ങളുടെ സഹോദരന്മാർക്കു എന്നപോലെ ഉദ്യോഗങ്ങൾ ഉണ്ടായിരുന്നു.

Vaatilkaavalkkaarute ee koorukalkku, avarute talavanmaarkku tanne, yahovayute aalayattil shushrooshacheyvaan tangngalute sahodaranmaarkku ennapole udyogangngal untaayirunnu.

1 Chronicles 26:12 in English

King James Version (KJV)
Among these [were] the divisions of the porters, [even] among the chief men, [having] wards one against another, to minister in the house of the LORD.
World English Bible (WEB)
Of these were the divisions of the doorkeepers, even of the chief men, having offices like their brothers, to minister in the LORD’s house.
American Standard Version (ASV)
Of these were the courses of the doorkeepers, even of the chief men, having offices like their brethren, to minister in the house of Jehovah.
Bible in Basic English (BBE)
Of these were the divisions of the door-keepers, men of authority, having responsible positions like their brothers to be servants in the house of the Lord.
Darby Translation (DBY)
Among these were the divisions of the doorkeepers, among the head-men, as to the charges together with their brethren, for performing the service in the house of Jehovah.
Webster's Bible (WBS)
Among these [were] the divisions of the porters, [even] among the chief men, having wards one against another, to minister in the house of the LORD.
Young's Literal Translation (YLT)
According to these [are] the courses of the gatekeepers; to the heads of the mighty ones [are] charges over-against their brethren, to minister in the house of Jehovah,

Read in context

  1. 10മെരാരിപുത്രന്മാരിൽ ഹോസെക്കു പുത്രന്മാർ ഉണ്ടായിരുന്നു; ശിമ്രി തലവൻ; ഇവൻ ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പൻ അവനെ തലവനാക്കി;
  2. 11ഹില്ക്കീയാവു രണ്ടാമൻ, തെബല്യാവു മൂന്നാമൻ, സെഖര്യാവു നാലാമൻ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാം കൂടി പതിമ്മൂന്നുപേർ.
  3. 12വാതിൽകാവല്ക്കാരുടെ ഈ കൂറുകൾക്കു, അവരുടെ തലവന്മാർക്കു തന്നേ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷചെയ്‌വാൻ തങ്ങളുടെ സഹോദരന്മാർക്കു എന്നപോലെ ഉദ്യോഗങ്ങൾ ഉണ്ടായിരുന്നു.
  4. 13അവർ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന്നു ചീട്ടിട്ടു.
  5. 14കിഴക്കെ വാതിലിന്റെ ചീട്ടു ശേലെമ്യാവിന്നു വന്നു; പിന്നെ അവർ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്യാവിന്നു വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കെ വാതിലിന്നു വന്നു.
Read all of 1 Chronicles 26

Cross references

Original words (Hebrew)

1 Chronicles 26:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.