1 Chronicles · chapter 26 · verse 18
1 Chronicles 26:18 in Malayalam
പർബാരിന്നു പടിഞ്ഞാറു പെരുവഴിയിൽ നാലുപേരും പർബാരിൽ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.
Parbaarinnu patinynyaaru peruvazhiyil naaluperum parbaaril tanne rantuperum untaayirunnu.
1 Chronicles 26:18 in English
- King James Version (KJV)
- At Parbar westward, four at the causeway, [and] two at Parbar.
- World English Bible (WEB)
- For Parbar westward, four at the causeway, and two at Parbar.
- American Standard Version (ASV)
- For Parbar westward, four at the causeway, and two at Parbar.
- Bible in Basic English (BBE)
- For the pillared way, on the west, four at the footway and two at the pillared way itself.
- Darby Translation (DBY)
- At the portico westward, four at the causeway, two at the portico.
- Webster's Bible (WBS)
- At Parbar westward, four at the causey, [and] two at Parbar.
- Young's Literal Translation (YLT)
- at Parbar, to the west, [are] four at the highway, two at Parbar.
Read in context
- 16കയറ്റമുള്ള പെരുവഴിക്കൽ ശല്ലേഖെത്ത് പടിവാതിലിന്നരികെ പടിഞ്ഞാറെ വാതിലിന്റേതു ശുപ്പീമിന്നും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.
- 17കിഴക്കെ വാതില്ക്കൽ ആറു ലേവ്യരും വടക്കെ വാതില്ക്കൽ നാളൊന്നിന്നു നാലുപേരും തെക്കെ വാതില്ക്കൽ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കൽ ഈരണ്ടുപേരും ഉണ്ടായിരുന്നു.
- 18പർബാരിന്നു പടിഞ്ഞാറു പെരുവഴിയിൽ നാലുപേരും പർബാരിൽ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.
- 19കോരഹ്യരിലും മെരാര്യരിലും ഉള്ള വാതിൽകാവല്ക്കാരുടെ കൂറുകൾ ഇവ തന്നേ.
- 20അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവലായത്തിലെ ഭണ്ഡാരത്തിന്നും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിന്നും മേൽവിചാരകരായിരുന്നു.