Skip to content
ThuthiThuthiThuthi
1 Chronicles · chapter 26 · verse 22

1 Chronicles 26:22 in Malayalam

യെഹിയേലിന്റെ പുത്രന്മാർ: സേഥാം; അവന്റെ സഹോദരൻ യോവേൽ; ഇവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിന്നു മേൽവിചാരകരായിരുന്നു.

Yehiyelinte putranmaar: sethaam; avante sahodaran yovel; ivar yahovayute aalayattile bhandaarattinnu melvichaarakaraayirunnu.

1 Chronicles 26:22 in English

King James Version (KJV)
The sons of Jehieli; Zetham, and Joel his brother, [which were] over the treasures of the house of the LORD.
World English Bible (WEB)
The sons of Jehieli: Zetham, and Joel his brother, over the treasures of the LORD’s house.
American Standard Version (ASV)
The sons of Jehieli: Zetham, and Joel his brother, over the treasures of the house of Jehovah.
Bible in Basic English (BBE)
The sons of Jehieli: Zetham and Joel, his brother, had the care of the stores of the house of the Lord.
Darby Translation (DBY)
the sons of Jehieli: Zetham, and Joel his brother, over the treasures of the house of Jehovah.
Webster's Bible (WBS)
The sons of Jehieli; Zetham, and Joel his brother, [who were] over the treasures of the house of the LORD.
Young's Literal Translation (YLT)
Sons of Jehieli: Zetham, and Joel his brother, over the treasures of the house of Jehovah,

Read in context

  1. 20അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവലായത്തിലെ ഭണ്ഡാരത്തിന്നും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിന്നും മേൽവിചാരകരായിരുന്നു.
  2. 21ലയെദാന്റെ പുത്രന്മാർ: ലയെദാന്റെ കുടുംബത്തിലുള്ള ഗേർശോന്യരുടെ പുത്രന്മാർ: ഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാർ യെഹീയേല്യർ ആയിരുന്നു.
  3. 22യെഹിയേലിന്റെ പുത്രന്മാർ: സേഥാം; അവന്റെ സഹോദരൻ യോവേൽ; ഇവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിന്നു മേൽവിചാരകരായിരുന്നു.
  4. 23അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നവരോ:
  5. 24മോശെയുടെ മകനായ ഗേർശോമിന്റെ മകൻ ശെബൂവേൽ ഭണ്ഡാരത്തിന്നു മേൽവിചാരകനായിരുന്നു.
Read all of 1 Chronicles 26

Cross references

Original words (Hebrew)

1 Chronicles 26:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.