Skip to content
ThuthiThuthiThuthi
1 Chronicles · chapter 26 · verse 23

1 Chronicles 26:23 in Malayalam

അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നവരോ:

Amraamyar, yishaaryar, hebronyar, usseeyelyar ennavaro:

1 Chronicles 26:23 in English

King James Version (KJV)
Of the Amramites, [and] the Izharites, the Hebronites, [and] the Uzzielites:
World English Bible (WEB)
Of the Amramites, of the Izharites, of the Hebronites, of the Uzzielites:
American Standard Version (ASV)
Of the Amramites, of the Izharites, of the Hebronites, of the Uzzielites:
Bible in Basic English (BBE)
Of the Amramites, of the Izharites, of the Hebronites, of the Uzzielites:
Darby Translation (DBY)
As to the Amramites, the Jizharites, the Hebronites, the Uzzielites....
Webster's Bible (WBS)
Of the Amramites, [and] the Izharites, the Hebronites, [and] the Uzzielites:
Young's Literal Translation (YLT)
for the Amramite, for the Izharite, for the Hebronite, for the Uzzielite.

Read in context

  1. 21ലയെദാന്റെ പുത്രന്മാർ: ലയെദാന്റെ കുടുംബത്തിലുള്ള ഗേർശോന്യരുടെ പുത്രന്മാർ: ഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാർ യെഹീയേല്യർ ആയിരുന്നു.
  2. 22യെഹിയേലിന്റെ പുത്രന്മാർ: സേഥാം; അവന്റെ സഹോദരൻ യോവേൽ; ഇവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിന്നു മേൽവിചാരകരായിരുന്നു.
  3. 23അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നവരോ:
  4. 24മോശെയുടെ മകനായ ഗേർശോമിന്റെ മകൻ ശെബൂവേൽ ഭണ്ഡാരത്തിന്നു മേൽവിചാരകനായിരുന്നു.
  5. 25എലീയേസെരിൽനിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരോ: അവന്റെ മകൻ രെഹബ്യാവു; അവന്റെ മകൻ യെശയ്യാവു; അവന്റെ മകൻ യോരാം; അവന്റെ മകൻ സിക്രി; അവന്റെ മകൻ ശെലോമീത്ത്.
Read all of 1 Chronicles 26

Cross references

Original words (Hebrew)

1 Chronicles 26:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.