Skip to content
ThuthiThuthiThuthi
1 Chronicles · chapter 26 · verse 9

1 Chronicles 26:9 in Malayalam

മെശേലെമ്യാവിന്നു പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേർ.

Meshelemyaavinnu praaptanmaaraaya putranmaarum sahodaranmaarum patinettuper.

1 Chronicles 26:9 in English

King James Version (KJV)
And Meshelemiah had sons and brethren, strong men, eighteen.
World English Bible (WEB)
Meshelemiah had sons and brothers, eighteen valiant men.
American Standard Version (ASV)
And Meshelemiah had sons and brethren, valiant men, eighteen.
Bible in Basic English (BBE)
Meshelemiah had sons and brothers, eighteen able men.
Darby Translation (DBY)
— And Meshelemiah had sons and brethren, men of valour, eighteen.
Webster's Bible (WBS)
And Meshelemiah had sons and brethren, strong men, eighteen.
Young's Literal Translation (YLT)
And to Meshelemiah [are] sons and brethren, sons of valour, eighteen;

Read in context

  1. 7ശെമയ്യാവിന്റെ പുത്രന്മാർ: ഒത്നി, രെഫായേൽ, ഓബേദ്, എൽസാബാദ്; -അവന്റെ സഹോദരന്മാർ പ്രാപ്തന്മാർ ആയിരുന്നു- എലീഹൂ, സെമഖ്യാവു.
  2. 8ഇവർ എല്ലാവരും ഓബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവർ; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷെക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-എദോമിന്നുള്ളവർ അറുപത്തിരണ്ടുപേർ;
  3. 9മെശേലെമ്യാവിന്നു പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേർ.
  4. 10മെരാരിപുത്രന്മാരിൽ ഹോസെക്കു പുത്രന്മാർ ഉണ്ടായിരുന്നു; ശിമ്രി തലവൻ; ഇവൻ ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പൻ അവനെ തലവനാക്കി;
  5. 11ഹില്ക്കീയാവു രണ്ടാമൻ, തെബല്യാവു മൂന്നാമൻ, സെഖര്യാവു നാലാമൻ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാം കൂടി പതിമ്മൂന്നുപേർ.
Read all of 1 Chronicles 26

Cross references

Original words (Hebrew)

1 Chronicles 26:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.