1 Chronicles · chapter 4 · verse 16
1 Chronicles 4:16 in Malayalam
യെഹലലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തീര്യാ, അസരെയേൽ.
Yehalalelinte putranmaar: seeph, seephaa, teeryaa, asareyel.
1 Chronicles 4:16 in English
- King James Version (KJV)
- And the sons of Jehaleleel; Ziph, and Ziphah, Tiria, and Asareel.
- World English Bible (WEB)
- The sons of Jehallelel: Ziph, Ziphah, Tiria, and Asarel.
- American Standard Version (ASV)
- And the sons of Jehallelel: Ziph, and Ziphah, Tiria, and Asarel.
- Bible in Basic English (BBE)
- And the sons of Jehallelel: Ziph and Ziphah, Tiria and Asarel.
- Darby Translation (DBY)
- — And the sons of Jehalleleel: Ziph and Ziphah, Tiria and Asareel.
- Webster's Bible (WBS)
- And the sons of Jehaleleel; Ziph, and Ziphah, Tiria, and Asareel.
- Young's Literal Translation (YLT)
- And sons of Jehaleleel: Ziph and Ziphah, Tiria, and Asareel.
Read in context
- 14മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവു ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവർ കൗശലപ്പണിക്കാർ ആയിരുന്നുവല്ലോ.
- 15യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാർ: കെനസ്.
- 16യെഹലലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തീര്യാ, അസരെയേൽ.
- 17എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു. അവൾ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.
- 18അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ.