1 Chronicles · chapter 4 · verse 17
1 Chronicles 4:17 in Malayalam
എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു. അവൾ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.
Esrayute putranmaar: yether, mered, epher, yaalon ennivaraayirunnu. Aval miryaamineyum shammayeyum estemovayute appanaaya yishbahineyum prasavichchu.
1 Chronicles 4:17 in English
- King James Version (KJV)
- And the sons of Ezra [were], Jether, and Mered, and Epher, and Jalon: and she bare Miriam, and Shammai, and Ishbah the father of Eshtemoa.
- World English Bible (WEB)
- The sons of Ezrah: Jether, Mered, Epher, and Jalon; and Mered’s wife bore Miriam, Shammai, and Ishbah the father of Eshtemoa.
- American Standard Version (ASV)
- And the sons of Ezrah: Jether, and Mered, and Epher, and Jalon; and she bare Miriam, and Shammai, and Ishbah the father of Eshtemoa.
- Bible in Basic English (BBE)
- And the sons of Ezrah: Jether and Mered and Epher and Jalon; and these are the sons of Bithiah, the daughter of Pharaoh, the wife of Mered. And she became the mother of Miriam and Shammai and Ishbah, the father of Eshtemoa.
- Darby Translation (DBY)
- — And the sons of Ezra: Jether, and Mered, and Epher, and Jalon; and she conceived [and bore] Miriam, and Shammai, and Jishbah the father of Eshtemoa.
- Webster's Bible (WBS)
- And the sons of Ezra [were] , Jethur, and Mered, and Epher, and Jalon: and she bore Miriam, and Shammai, and Ishbah the father of Eshtemoa.
- Young's Literal Translation (YLT)
- And sons of Ezra [are] Jether, and Mered, and Epher, and Jalon: and she beareth Miriam, and Shammai, and Ishbah father of Eshtemoa.
Read in context
- 15യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാർ: കെനസ്.
- 16യെഹലലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തീര്യാ, അസരെയേൽ.
- 17എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു. അവൾ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.
- 18അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ.
- 19നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാർ: ഗർമ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ.
Cross references
- 1 Chronicles 4:19 1 ദിനവൃത്താന്തം 4:19നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാർ: ഗർമ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ.
- 1 Chronicles 6:57 1 ദിനവൃത്താന്തം 6:57അഹരോന്റെ മക്കൾക്കു അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും
- Joshua 15:50 യോശുവ 15:50അനാബ്, എസ്തെമോ, ആനീം,
- 1 Samuel 30:28 1 ശമൂവേൽ 30:28അരോവേരിൽ ഉള്ളവർക്കും സിഫ്മോത്തിലുള്ളവർക്കും എസ്തെമോവയിലുള്ളവർക്കും
- 1 Chronicles 21:24 1 ദിനവൃത്താന്തം 21:24ദാവീദ് രാജാവു ഒർന്നാനോടു: അങ്ങനെ അല്ല; ഞാൻ മുഴുവിലെക്കേ അതു വാങ്ങുകയുള്ളു; നിനക്കുള്ളതു ഞാൻ യഹോവെക്കായിട്ടു എടുക്കയില്ല; ചെലവുകൂടാതെ ഹോമയാഗം കഴിക്കയും ഇല്ല എന്നു പറഞ്ഞു.
Original words (Hebrew)
- sons · H1121בֵּן bên
- Ezra · H5834עֶזְרָה ʻEzrâh
- Jether · H3500יֶתֶר Yether
- Mered · H4778מֶרֶד Mered
- Epher · H6081עֵפֶר ʻÊpher
- Jalon · H3210יָלוֹן Yâlôwn
- bare · H2029הָרָה hârâh
- Miriam · H4813מִרְיָם Miryâm
- Shammai · H8060שַׁמַּי Shammay
- Ishbah · H3431יִשְׁבַּח Yishbach
- father · H1אָב ʼâb
- Eshtemoa · H851אֶשְׁתְּמֹעַ ʼEshtᵉmôaʻ