1 Chronicles · chapter 4 · verse 24
1 Chronicles 4:24 in Malayalam
ശിമെയോന്റെ പുത്രന്മാർ: നെമൂവേൽ, യാമീൻ, യാരീബ്, സേരഹ്, ശൗൽ;
Shimeyonte putranmaar: nemoovel, yaameen, yaareeb, serah, shal;
1 Chronicles 4:24 in English
- King James Version (KJV)
- The sons of Simeon [were], Nemuel, and Jamin, Jarib, Zerah, [and] Shaul:
- World English Bible (WEB)
- The sons of Simeon: Nemuel, Jamin, Jarib, Zerah, Shaul;
- American Standard Version (ASV)
- The sons of Simeon: Nemuel, and Jamin, Jarib, Zerah, Shaul;
- Bible in Basic English (BBE)
- The sons of Simeon: Nemuel and Jamin, Jarib, Zerah, Shaul;
- Darby Translation (DBY)
- The sons of Simeon: Nemuel and Jamin, Jarib, Zerah, [and] Saul;
- Webster's Bible (WBS)
- The sons of Simeon [were] Nemuel, and Jamin, Jarib, Zerah, [and] Shaul:
- Young's Literal Translation (YLT)
- Sons of Simeon: Nemuel, and Jamin, Jarib, Zerah, Shaul;
Read in context
- 22യോക്കീമും കോസേബാനിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങൾ അല്ലോ.
- 23ഇവർ നെതായീമിലും ഗെദേരയിലും പാർത്ത കുശവന്മാർ ആയിരുന്നു; അവർ രാജാവിനോടുകൂടെ അവന്റെ വേല ചെയ്‌വാൻ അവിടെ പാർത്തു.
- 24ശിമെയോന്റെ പുത്രന്മാർ: നെമൂവേൽ, യാമീൻ, യാരീബ്, സേരഹ്, ശൗൽ;
- 25അവന്റെ മകൻ ശല്ലൂം; അവന്റെ മകൻ മിബ്ശാം; അവന്റെ മകൻ മിശ്മാ.
- 26മിശ്മയുടെ പുത്രന്മാർ: അവന്റെ മകൻ ഹമ്മൂവേൽ; അവന്റെ മകൻ സക്കൂർ; അവന്റെ മകൻ ശിമെയി;
Cross references
- Genesis 46:10 ഉല്പത്തി 46:10ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരത്തിയുടെ മകനായ ശൗൽ.
- Numbers 26:12–14 സംഖ്യാപുസ്തകം 26:12–14ശിമെയോന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: നെമൂവേലിൽനിന്നു നെമൂവേല്യകുടുംബം; യാമീനിൽനിന്നു യാമീന്യകുടുംബം; യാഖീനിൽനിന്നു യാഖീന്യകുടുംബം; സേരഹിൽനിന്നു സേരഹ്യകുടുംബം; ശാവൂലിൽനിന്നു ശാവൂല്യകുടുംബം. ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തീരായിരത്തിരുനൂറു പേർ.
- Exodus 6:15 പുറപ്പാട് 6:15ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശൗൽ; ഇവ ശിമെയോന്റെ കുലങ്ങൾ.