1 Chronicles · chapter 4 · verse 27
1 Chronicles 4:27 in Malayalam
ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാർക്കു അധികം മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വർദ്ധിച്ചില്ല.
Shimeyikku patinaaru putranmaarum aaru putrimaarum untaayirunnu; engkilum avante sahodaranmaarkku adhikam makkalillaaykayaal avarute kulamellaam yehoodaamakkalolam varddhichchilla.
1 Chronicles 4:27 in English
- King James Version (KJV)
- And Shimei had sixteen sons and six daughters; but his brethren had not many children, neither did all their family multiply, like to the children of Judah.
- World English Bible (WEB)
- Shimei had sixteen sons and six daughters; but his brothers didn’t have many children, and all their family didn’t multiply like the children of Judah.
- American Standard Version (ASV)
- And Shimei had sixteen sons and six daughters; but his brethren had not many children, neither did all their family multiply like to the children of Judah.
- Bible in Basic English (BBE)
- And Shimei had sixteen sons and six daughters, but his brothers had only a small number of children, and their family was not as fertile as the children of Judah.
- Darby Translation (DBY)
- and Shimei had sixteen sons and six daughters. And his brethren had not many sons; neither did all their family multiply like to the sons of Judah.
- Webster's Bible (WBS)
- And Shimei had sixteen sons and six daughters; but his brethren had not many children, neither did all their family multiply, like the children of Judah.
- Young's Literal Translation (YLT)
- And to Shimei [are] sixteen sons and six daughters, and to his brethren there are not many sons, and none of their families have multiplied as much as the sons of Judah.
Read in context
- 25അവന്റെ മകൻ ശല്ലൂം; അവന്റെ മകൻ മിബ്ശാം; അവന്റെ മകൻ മിശ്മാ.
- 26മിശ്മയുടെ പുത്രന്മാർ: അവന്റെ മകൻ ഹമ്മൂവേൽ; അവന്റെ മകൻ സക്കൂർ; അവന്റെ മകൻ ശിമെയി;
- 27ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാർക്കു അധികം മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വർദ്ധിച്ചില്ല.
- 28അവർ ബേർ-ശേബയിലും
- 29മോലാദയിലും ഹസർ-ശൂവാലിലും ബിൽഹയിലും
Cross references
- Numbers 26:14 സംഖ്യാപുസ്തകം 26:14ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തീരായിരത്തിരുനൂറു പേർ.
- Numbers 26:22 സംഖ്യാപുസ്തകം 26:22അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്താറായിരത്തഞ്ഞൂറുപേർ.
- Numbers 2:13 സംഖ്യാപുസ്തകം 2:13അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേർ.
- Numbers 2:4 സംഖ്യാപുസ്തകം 2:4അവന്റെ ഗണം ആകെ എഴുപത്തുനാലായിരത്തറുനൂറു പേർ.
Original words (Hebrew)
- Shimei · H8096שִׁמְעִי Shimʻîy
- sixteen · H8337שֵׁשׁ shêsh
- sons · H1121בֵּן bên
- six · H8337שֵׁשׁ shêsh
- daughters · H1323בַּת bath
- brethren · H251אָח ʼâch
- many · H7227רַב rab
- children · H1121בֵּן bên
- family · H4940מִשְׁפָּחָה mishpâchâh
- multiply · H7235רָבָה râbâh
- children · H1121בֵּן bên
- Judah · H3063יְהוּדָה Yᵉhûwdâh