1 Chronicles · chapter 4 · verse 25
1 Chronicles 4:25 in Malayalam
അവന്റെ മകൻ ശല്ലൂം; അവന്റെ മകൻ മിബ്ശാം; അവന്റെ മകൻ മിശ്മാ.
Avante makan shalloom; avante makan mibshaam; avante makan mishmaa.
1 Chronicles 4:25 in English
- King James Version (KJV)
- Shallum his son, Mibsam his son, Mishma his son.
- World English Bible (WEB)
- Shallum his son, Mibsam his son, and Mishma his son.
- American Standard Version (ASV)
- Shallum his son, Mibsam his son, Mishma his son.
- Bible in Basic English (BBE)
- Shallum his son, Mibsam his son, Mishma his son.
- Darby Translation (DBY)
- Shallum his son, Mibsam his son, Mishma his son.
- Webster's Bible (WBS)
- Shallum his son, Mibsam his son, Mishma his son.
- Young's Literal Translation (YLT)
- Shallum his son, Mibsam his son, Mishma his son.
Read in context
- 23ഇവർ നെതായീമിലും ഗെദേരയിലും പാർത്ത കുശവന്മാർ ആയിരുന്നു; അവർ രാജാവിനോടുകൂടെ അവന്റെ വേല ചെയ്‌വാൻ അവിടെ പാർത്തു.
- 24ശിമെയോന്റെ പുത്രന്മാർ: നെമൂവേൽ, യാമീൻ, യാരീബ്, സേരഹ്, ശൗൽ;
- 25അവന്റെ മകൻ ശല്ലൂം; അവന്റെ മകൻ മിബ്ശാം; അവന്റെ മകൻ മിശ്മാ.
- 26മിശ്മയുടെ പുത്രന്മാർ: അവന്റെ മകൻ ഹമ്മൂവേൽ; അവന്റെ മകൻ സക്കൂർ; അവന്റെ മകൻ ശിമെയി;
- 27ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാർക്കു അധികം മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വർദ്ധിച്ചില്ല.