1 Chronicles · chapter 4 · verse 34
1 Chronicles 4:34 in Malayalam
മെശോബാബ്, യമ്ലേക്, അമസ്യാവിന്റെ മകനായ യോശാ, യോവേൽ,
Meshobaab, yamlek, amasyaavinte makanaaya yoshaa, yovel,
1 Chronicles 4:34 in English
- King James Version (KJV)
- And Meshobab, and Jamlech, and Joshah the son of Amaziah,
- World English Bible (WEB)
- Meshobab, Jamlech, Joshah the son of Amaziah,
- American Standard Version (ASV)
- And Meshobab, and Jamlech, and Joshah the son of Amaziah,
- Bible in Basic English (BBE)
- And Meshobab and Jamlech and Joshah, the son of Amaziah,
- Darby Translation (DBY)
- And Meshobab, and Jamlech, and Joshah the son of Amaziah,
- Webster's Bible (WBS)
- And Meshobab, and Jamlech, and Joshah the son of Amaziah,
- Young's Literal Translation (YLT)
- even Meshobab, and Jamlech, and Joshah son of Amaziah,
Read in context
- 32അവരുടെ ഗ്രാമങ്ങൾ: ഏതാം, അയീൻ, രിമ്മോൻ, തോഖെൻ, ആശാൻ ഇങ്ങനെ അഞ്ചു പട്ടണവും
- 33ഈ പട്ടണങ്ങളുടെ ചുറ്റും ബാൽവരെ അവെക്കുള്ള സകലഗ്രാമങ്ങളും തന്നേ. ഇവ അവരുടെ വാസസ്ഥലങ്ങൾ. അവർക്കു സ്വന്തവംശാവലിയും ഉണ്ടായിരുന്നു.
- 34മെശോബാബ്, യമ്ലേക്, അമസ്യാവിന്റെ മകനായ യോശാ, യോവേൽ,
- 35അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹൂ, എല്യോവേനായി,
- 36യയക്കോബാ, യെശോഹായാവു, അസായാവു, അദീയേൽ, യസീമീയേൽ,