Skip to content
ThuthiThuthiThuthi
1 Chronicles · chapter 4 · verse 39

1 Chronicles 4:39 in Malayalam

അവർ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങൾക്കു മേച്ചൽ തിരയേണ്ടതിന്നു ഗെദോർപ്രവേശനത്തോളം താഴ്‌വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.

Avar tangngalute aattin koottangngalkku mechchal tirayentatinnu gedorpraveshanattolam taazhvarayute kizhakkuvashanvare yaatracheytu.

1 Chronicles 4:39 in English

King James Version (KJV)
And they went to the entrance of Gedor, [even] unto the east side of the valley, to seek pasture for their flocks.
World English Bible (WEB)
They went to the entrance of Gedor, even to the east side of the valley, to seek pasture for their flocks.
American Standard Version (ASV)
And they went to the entrance of Gedor, even unto the east side of the valley, to seek pasture for their flocks.
Bible in Basic English (BBE)
And they went to the opening into Gedor, as far as the east side of the valley, in search of grass-land for their flocks.
Darby Translation (DBY)
And they went to the entrance of Gedor, as far as the east side of the valley, to seek pasture for their flocks.
Webster's Bible (WBS)
And they went to the entrance of Gedor, [even] to the east side of the valley, to seek pasture for their flocks.
Young's Literal Translation (YLT)
and they go to the entrance of Gedor, unto the east of the valley, to seek pasture for their flock,

Read in context

  1. 37ബെനായാവു, ശെമെയാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ;
  2. 38പേർ വിവരം പറഞ്ഞിരിക്കുന്ന ഇവർ തങ്ങളുടെ കുലങ്ങളിൽ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങൾ ഏറ്റവും വർദ്ധിച്ചിരുന്നു.
  3. 39അവർ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങൾക്കു മേച്ചൽ തിരയേണ്ടതിന്നു ഗെദോർപ്രവേശനത്തോളം താഴ്‌വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.
  4. 40അവർ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചൽ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂർവ്വനിവാസികൾ ഹാംവംശക്കാരായിരുന്നു.
  5. 41പേർവിവരം എഴുതിയിരിക്കുന്ന ഇവർ യെഹൂദ്യരാജാവായ യഹിസ്കീയാവിന്റെ കാലത്തു അവിടെ ചെന്നു അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവർക്കു നിർമ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങൾക്കു മേച്ചൽ ഉള്ളതുകൊണ്ടു അവർക്കു പകരം പാർക്കയും ചെയ്തു.
Read all of 1 Chronicles 4

Cross references

Original words (Hebrew)

1 Chronicles 4:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.