1 Chronicles · chapter 5 · verse 13
1 Chronicles 5:13 in Malayalam
അവരുടെ പിതൃഭവനത്തിലെ സഹോദരന്മാർ: മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ ഇങ്ങനെ ഏഴുപേർ.
Avarute pitrubhavanattile sahodaranmaar: meekhaayel, meshullaam, sheba, yoraayi, yakkaan, seeya, eber ingngane ezhuper.
1 Chronicles 5:13 in English
- King James Version (KJV)
- And their brethren of the house of their fathers [were], Michael, and Meshullam, and Sheba, and Jorai, and Jachan, and Zia, and Heber, seven.
- World English Bible (WEB)
- Their brothers of their fathers’ houses: Michael, Meshullam, Sheba, Jorai, Jacan, Zia, and Eber, seven.
- American Standard Version (ASV)
- And their brethren of their fathers’ houses: Michael, and Meshullam, and Sheba, and Jorai, and Jacan, and Zia, and Eber, seven.
- Bible in Basic English (BBE)
- And their brothers, the men of their family: Michael and Meshullam and Sheba and Jorai and Jacan and Zia and Eber, seven of them.
- Darby Translation (DBY)
- And their brethren according to their fathers' houses were Michael, and Meshullam, and Sheba, and Jorai, and Jaachan, and Zia, and Eber, seven.
- Webster's Bible (WBS)
- And their brethren of the house of their fathers [were] , Michael, and Meshullam, and Sheba, and Jorai, and Jachan, and Zia, and Heber, seven.
- Young's Literal Translation (YLT)
- and their brethren of the house of their fathers [are] Michael, and Meshullam, and Sheba, and Jorai, and Jachan, and Zia, and Heber, seven.
Read in context
- 11ഗാദിന്റെ പുത്രന്മാർ അവർക്കു എതിരെ ബാശാൻദേശത്തു സൽകാവരെ പാർത്തു.
- 12തലവനായ യോവേൽ, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.
- 13അവരുടെ പിതൃഭവനത്തിലെ സഹോദരന്മാർ: മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ ഇങ്ങനെ ഏഴുപേർ.
- 14ഇവർ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ; അവൻ യഹദോവിന്റെ മകൻ;
- 15അവൻ ബൂസിന്റെ മകൻ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകനായ അഹി അവരുടെ പിതൃഭവനത്തിൽ തലവനായിരുന്നു.