1 Chronicles · chapter 5 · verse 19
1 Chronicles 5:19 in Malayalam
അവർ ഹഗ്രീയരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധംചെയ്തു.
Avar hagreeyarotum yetoor, naapheesh, nodaab ennivarotum yuddhancheytu.
1 Chronicles 5:19 in English
- King James Version (KJV)
- And they made war with the Hagarites, with Jetur, and Nephish, and Nodab.
- World English Bible (WEB)
- They made war with the Hagrites, with Jetur, and Naphish, and Nodab.
- American Standard Version (ASV)
- And they made war with the Hagrites, with Jetur, and Naphish, and Nodab.
- Bible in Basic English (BBE)
- And they went to war against the Hagarites, with Jetur and Naphish and Nodab.
- Darby Translation (DBY)
- And they made war with the Hagarites, with Jetur, and Naphish, and Nodab;
- Webster's Bible (WBS)
- And they made war with the Hagarites, with Jetur, and Nephish, and Nodab.
- Young's Literal Translation (YLT)
- And they make war with the Hagarites, and Jetur, and Naphish, and Nodab,
Read in context
- 17ഇവരുടെ വംശാവലി ഒക്കെയും യെഹൂദാരാജാവായ യോഥാമിന്റെ കാലത്തും യിസ്രായേൽരാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു.
- 18രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലുകുലെച്ചു എയ്‌വാനും പ്രാപ്തിയുള്ളവരും യുദ്ധസാമർത്ഥ്യമുള്ളവരുമായ പടച്ചേവകർ നാല്പത്തുനാലായിരത്തെഴുനൂറ്ററുപതു പേരുണ്ടായിരുന്നു.
- 19അവർ ഹഗ്രീയരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധംചെയ്തു.
- 20അവരുടെ നേരെ അവർക്കു സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോടു നിലവിളിച്ചു അവനിൽ ആശ്രയം വെച്ചതുകൊണ്ടു അവൻ അവരുടെ പ്രാർത്ഥന കേട്ടരുളി.
- 21അവൻ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആടു, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കൊണ്ടുപോയി.
Cross references
- 1 Chronicles 1:31 1 ദിനവൃത്താന്തം 1:31മസ്സാ, ഹദദ്, തേമാ, യെതൂർ, നാഫീഷ്, കേദമാ; ഇവർ യിശ്മായേലിന്റെ പുത്രന്മാർ.
- Genesis 25:15 ഉല്പത്തി 25:15മശ്ശാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദെമാ.
- 1 Chronicles 5:10 1 ദിനവൃത്താന്തം 5:10ശൗലിന്റെ കാലത്തു അവർ ഹഗ്രീയരോടു യുദ്ധംചെയ്തു; അവർ അവരുടെ കയ്യാൽ പട്ടുപോയശേഷം അവർ ഗിലെയാദിന്നു കിഴക്കു എല്ലാടവും കൂടാരം അടിച്ചു പാർത്തു.