1 Samuel · chapter 8 · verse 2
1 Samuel 8:2 in Malayalam
അവന്റെ ആദ്യജാതന്നു യോവേൽ എന്നും രണ്ടാമത്തവന്നു അബീയാവു എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തുപോന്നു.
Avante aadyajaatannu yovel ennum rantaamattavannu abeeyaavu ennum per. Avar ber-shebayil nyaayapaalanam cheytuponnu.
1 Samuel 8:2 in English
- King James Version (KJV)
- Now the name of his firstborn was Joel; and the name of his second, Abiah: [they were] judges in Beer-sheba.
- World English Bible (WEB)
- Now the name of his firstborn was Joel, and the name of his second, Abijah. They were judges in Beersheba.
- American Standard Version (ASV)
- Now the name of his first-born was Joel; and the name of his second, Abijah: they were judges in Beer-sheba.
- Bible in Basic English (BBE)
- The name of his first son was Joel and the name of his second Abijah: they were judges in Beer-sheba.
- Darby Translation (DBY)
- And the name of his firstborn was Joel; and the name of his second, Abijah; they judged in Beer-sheba.
- Webster's Bible (WBS)
- Now the name of his first-born was Joel; and the name of his second, Abiah: [they were] judges in Beer-sheba.
- Young's Literal Translation (YLT)
- And the name of his first-born son is Joel, and the name of his second Abiah, judges in Beer-Sheba:
Read in context
- 1ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിന്നു ന്യായാധിപന്മാരാക്കി.
- 2അവന്റെ ആദ്യജാതന്നു യോവേൽ എന്നും രണ്ടാമത്തവന്നു അബീയാവു എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തുപോന്നു.
- 3അവന്റെ പുത്രന്മാർ അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.
- 4ആകയാൽ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽ വന്നു, അവനോടു:
Cross references
- Genesis 22:19 ഉല്പത്തി 22:19പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കൽ മടങ്ങിവന്നു; അവർ ഒന്നിച്ചു പുറപ്പെട്ടു ബേർ-ശേബയിലേക്കു പോന്നു; അബ്രാഹാം ബേർ-ശേബയിൽ പാർത്തു.
- 1 Kings 19:3 1 രാജാക്കന്മാർ 19:3അവൻ ഭയപ്പെട്ടു എഴുന്നേറ്റു ജീവരക്ഷെക്കായി പുറപ്പെട്ടു യെഹൂദെക്കുൾപ്പെട്ട ബേർ-ശേബയിൽ ചെന്നു അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു.
- 1 Chronicles 6:28 1 ദിനവൃത്താന്തം 6:28ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവു.
- 1 Chronicles 6:38 1 ദിനവൃത്താന്തം 6:38അവൻ യിസ്ഹാരിന്റെ മകൻ; അവൻ കെഹാത്തിന്റെ മകൻ; അവൻ ലേവിയുടെ മകൻ; അവൻ യിസ്രായേലിന്റെ മകൻ;
- Amos 5:5 ആമോസ് 5:5ബേഥേലിനെ അന്വേഷിക്കരുതു; ഗില്ഗാലിലേക്കു ചെല്ലരുതു; ബേർ-ശേബയിലേക്കു കടക്കയുമരുതു; ഗില്ഗാൽ പ്രവാസത്തിലേക്കു പോകേണ്ടിവരും; ബേഥേൽ നാസ്തിയായി ഭവിക്കും.