1 Chronicles · chapter 6 · verse 72
1 Chronicles 6:72 in Malayalam
യിസ്സാഖാൻഗോത്രത്തിൽ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും
Yissaakhaangotrattil kedeshum pulpurangngalum daaberattum pulpurangngalum
1 Chronicles 6:72 in English
- King James Version (KJV)
- And out of the tribe of Issachar; Kedesh with her suburbs, Daberath with her suburbs,
- World English Bible (WEB)
- and out of the tribe of Issachar, Kedesh with its pasture lands, Daberath with its pasture lands,
- American Standard Version (ASV)
- and out of the tribe of Issachar, Kedesh with its suburbs, Daberath with its suburbs,
- Bible in Basic English (BBE)
- And out of the tribe of Issachar, Kedesh with its outskirts, and Daberath with its outskirts,
- Darby Translation (DBY)
- and out of the tribe of Issachar: Kedesh and its suburbs, Dobrath and its suburbs,
- Webster's Bible (WBS)
- And out of the tribe of Issachar; Kedesh with its suburbs, Daberath with its suburbs,
- Young's Literal Translation (YLT)
- and from the tribe of Issachar; Kedesh and its suburbs, Daberath and its suburbs,
Read in context
- 70മനശ്ശെയുടെ പാതി ഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്കും കൊടുത്തു.
- 71ഗേർശോമിന്റെ പുത്രന്മാർക്കു മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;
- 72യിസ്സാഖാൻഗോത്രത്തിൽ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും
- 73രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;
- 74ആശേർഗോത്രത്തിൽ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും
Cross references
- Judges 4:9 ന്യായാധിപന്മാർ 4:9അതിന്നു അവൾ: ഞാൻ നിന്നോടുകൂടെ പോരാം; എന്നാൽ നീ പോകുന്ന യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.
- Joshua 21:32 യോശുവ 21:32നഫ്താലിഗോത്രത്തിൽ, കൊലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കർത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.
- Joshua 19:37 യോശുവ 19:37ഹാസോർ, കേദെശ്, എദ്രെയി, ഏൻ-ഹാസോർ,
- Joshua 21:28–29 യോശുവ 21:28–29ഇങ്ങനെ രണ്ടു പട്ടണവും യിസ്സാഖാർഗോത്രത്തിൽ കിശ്യോനും അതിന്റെ പുല്പുറങ്ങളും ദാബെരത്തും അതിന്റെ പുല്പുറങ്ങളും യർമ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏൻ-ഗന്നീമും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,