Skip to content
ThuthiThuthiThuthi
1 Chronicles · chapter 7 · verse 30

1 Chronicles 7:30 in Malayalam

ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്.

Aasherinte putranmaar: yimnaa, yishvaa, yishvi, bereeyaavu; ivarute sahodari serah.

1 Chronicles 7:30 in English

King James Version (KJV)
The sons of Asher; Imnah, and Isuah, and Ishuai, and Beriah, and Serah their sister.
World English Bible (WEB)
The sons of Asher: Imnah, Ishvah, Ishvi, and Beriah. Serah was their sister.
American Standard Version (ASV)
The sons of Asher: Imnah, and Ishvah, and Ishvi, and Beriah, and Serah their sister.
Bible in Basic English (BBE)
The sons of Asher: Imnah and Ishvah and Ishvi and Beriah and Serah, their sister.
Darby Translation (DBY)
The sons of Asher: Jimnah, and Jishvah, and Jishvi, and Beriah; Serah their sister.
Webster's Bible (WBS)
The sons of Asher; Imnah, and Isuah, and Ishua, and Beriah, and Serah their sister.
Young's Literal Translation (YLT)
Son of Asher: Imnah, and Ishve, and Ishvi, and Beriah, and Serah their sister.

Read in context

  1. 28അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും ഏവയെന്നാൽ: ബേഥേലും അതിനോടു ചേർന്ന ഗ്രാമങ്ങളും, കിഴക്കോട്ടു നയരാനും, പടിഞ്ഞാറോട്ടു ഗേസെരും അതിനോടു ചേർന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോടു ചേർന്ന ഗ്രാമങ്ങളുംവരെയുള്ള ശെഖേമും അതിനോടു ചേർന്ന ഗ്രാമങ്ങളും,
  2. 29മനശ്ശെയരുടെ ദേശത്തിന്നരികെ ബേത്ത്-ശെയാനും അതിന്റെ ഗ്രാമങ്ങളും, താനാക്കും അതിന്റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്റെ ഗ്രാമങ്ങളും, ദോരും അതിന്റെ ഗ്രാമങ്ങളും; അവയിൽ യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർ പാർത്തു.
  3. 30ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്.
  4. 31ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ, ബിർസയീത്തിന്റെ അപ്പനായ മല്ക്കീയേൽ.
  5. 32ഹേബെർ യഫ്ലേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.
Read all of 1 Chronicles 7

Cross references

Original words (Hebrew)

1 Chronicles 7:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.