Skip to content
ThuthiThuthiThuthi
1 Chronicles · chapter 7 · verse 31

1 Chronicles 7:31 in Malayalam

ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ, ബിർസയീത്തിന്റെ അപ്പനായ മല്ക്കീയേൽ.

Bereeyaavinte putranmaar: heber, birsayeettinte appanaaya malkkeeyel.

1 Chronicles 7:31 in English

King James Version (KJV)
And the sons of Beriah; Heber, and Malchiel, who [is] the father of Birzavith.
World English Bible (WEB)
The sons of Beriah: Heber and Malchiel, who was the father of Birzaith.
American Standard Version (ASV)
And the sons of Beriah: Heber, and Malchiel, who was the father of Birzaith.
Bible in Basic English (BBE)
And the sons of Beriah: Heber and Malchiel, who was the father of Birzaith.
Darby Translation (DBY)
And the sons of Beriah: Heber, and Malchiel, who is the father of Birzavith.
Webster's Bible (WBS)
And the sons of Beriah; Heber, and Malchiel, who [is] the father of Birzavith.
Young's Literal Translation (YLT)
And sons of Beriah: Heber, and Malchiel — he [is] father of Birzavith.

Read in context

  1. 29മനശ്ശെയരുടെ ദേശത്തിന്നരികെ ബേത്ത്-ശെയാനും അതിന്റെ ഗ്രാമങ്ങളും, താനാക്കും അതിന്റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്റെ ഗ്രാമങ്ങളും, ദോരും അതിന്റെ ഗ്രാമങ്ങളും; അവയിൽ യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർ പാർത്തു.
  2. 30ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്.
  3. 31ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ, ബിർസയീത്തിന്റെ അപ്പനായ മല്ക്കീയേൽ.
  4. 32ഹേബെർ യഫ്ലേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.
  5. 33യഫ്ലേത്തിന്റെ പുത്രന്മാർ: പാസാക്, ബിംഹാൽ, അശ്വാത്ത്; ഇവർ യഫ്ലേത്തിന്റെ പുത്രന്മാർ.
Read all of 1 Chronicles 7

Original words (Hebrew)

1 Chronicles 7:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.